സുഭാഷിതം🕉*
▫▫▫▫▫▫▫▫▫▫▫
*ദേഹാഭിമാനേ ഗലിതേ*
*ജ്ഞാതേ ച പരമാത്മനി*
*യത്ര യത്ര മനോ യാതി*
*തത്ര തത്ര സമാധയഃ II*
▫▫▫▫▫▫▫▫▫▫▫
*താന്‍ ശരീരമാണെന്നുള്ള ധാരണയില്‍ നിന്ന് മുക്തനായി പരമാത്മാവിനെ അറിഞ്ഞുകഴിഞ്ഞാല്‍ മനസ്സ് എവിടെയൊക്കെ പോയാലും പരമശാന്തി അനുഭവിക്കുന്നു*
No comments:
Post a Comment