Monday, June 03, 2019

*പ്രഭാത ചിന്തകൾ*♥☀💧
                 
⚜ *ആരും തെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല /മോശമാകാൻ ആഗ്രഹിക്കുന്നില്ല. എങ്കിലും ചിലരുടെ പ്രവർത്തികൾ തിന്മയിലേക്ക് അടുക്കുന്നതാകുന്നു..!!*💐

⚜ *നന്മയുടെ അറിവുകൾ ഉണ്ടായിട്ടും ഇന്നത്തെ ചുറ്റുപാടിൽ കൂടുതൽ തിന്മയിലേക്ക് ആകർഷിക്കുന്നു.. കാലഘട്ടവും, സമൂഹവും തിന്മയിലൂടെയാണ് കടന്നുപോകുന്നത്. നന്മയുടെയും തിന്മയുടെയും കാലഘട്ടങ്ങൾ വേറെ വേറെ ആണ്..*
💐

*_⚜"അഹന്ത താഴ്ത്തി കളയുന്നു..താഴ്മ കാണിച്ചവർ ഉയരുന്നു".. സദ് ഗുണങ്ങൾ! എന്നായാലും ഉയർന്ന ലക്ഷ്യത്തിലെത്തിക്കും!_💐*

*_⚜നാളെ നന്നാവാം എന്ന് കരുതി മാറ്റി വെക്കാതെ ഇന്ന് കിട്ടിയ അവസരം വിനിയോഗിക്കുക.. സ്വയത്തെയും, ഈശ്വരനെയും തിരിച്ചറിയുമ്പോൾ ചിന്തയിലും കർമ്മത്തിലും ശ്രേഷ്ടത സ്വതവെ വന്നു ചേരും ഏവർക്കും അതിനു കഴിയട്ടെ...!!_*💐

*_⚜അടുത്ത ദിവസം നമുക്ക് കിട്ടും എന്നുറപ്പില്ല...ഈ അവസരത്തിൽ സ്വയം നന്നാവുക... ഓരോ നിമിഷവും വിലപ്പെട്ടതാണ് നന്മയിലേക്കുള്ള ചിന്തകൾ മാത്രം രചിക്കുന്നവരായിത്തീരുക... ഓം ശാന്തി...!!_

No comments: