ചതുശ്ലോകീ ഭാഗവതം :17
ചോദിക്കണം, ഞാൻ ആരാണ്?
എന്റെ സ്വരൂപം എന്താണ്?
കയേഷയോ സൗ അഹം?
ഞാൻ എന്ന് പറയ്ണത് എന്താണ്?
ചോദിക്കുമ്പോൾ പൊറമേക്കുള്ള answer --
ഉത്തരം, നമുക്ക് അറിയാം. ഞാൻ
ഇന്ന ആൾ ആണ്.
ബ്രാഹ്മണൻ ആണ്,
ക്ഷത്രിയൻ ആണ്,
വൈശ്യൻ ആണ്,
ശൂദ്രൻ ആണ്...
ബ്രഹ്മചാരി ആണ്,
ഗൃഹസ്ഥൻ ആണ്,
സംന്യാസി ആണ്,
ഹിന്ദു ആണ്,
ക്രിസ്ത്യാനി ആണ്......... ഒക്കെ വരും...
ഞാൻ ഭർത്താവ് ആണ്..,
ഭാര്യ ആണ്.,
അച്ഛൻ ആണ്, അമ്മ ആണ്..
ഇത്തരത്തിലുള്ള വിശേഷണങ്ങൾ ഒക്കെ ശരീരത്തിനെ ആശ്രയിച്ചു കൊണ്ട് ഞാൻ ഇന്നവൻ ആണെന്നുള്ള ഭ്രമത്തിനെ ആശ്രയിച്ചു കൊണ്ടുള്ള വിശേഷണങ്ങൾ ഒക്കെ വരും
ഞാൻ ഈ ശരീരം ആണോ?
ഞാൻ ഈ ദേഹം ആണോ?
ദേഹം എന്റെ സ്വരൂപം ആണോ?
ദേഹം എന്റെ സ്വരൂപം ആണെങ്കിൽ എനിക്ക് യാതൊരു രക്ഷയും ഇല്ലാ.. മരിച്ചു പോകുകയേ രക്ഷയുള്ളൂ.. വാർദ്ധക്യം.., വ്യാധി.... ഒന്നും രക്ഷപ്പെടാൻ പറ്റില്ല... ശാസ്ത്രം ഒക്കെ തന്നെ കള്ളം ആയി പോകും..
ശരീരം ' *ഞാൻ* ' ആണോ? അല്ല ശരീരത്തിൽ നിന്ന് അന്യമായി, വ്യതിരിക്തമായി ഞാൻ എന്നുള്ള അനുഭവത്തിനു എന്തെങ്കിലും സ്ഥാനം ഉണ്ടോ? കയ്യ്, കാല് ഒക്കെ വേർപിരിച്ചു എടുത്താലുംഞാൻ എന്ന അനുഭവം അല്പം പോലും
ബാധിക്കപ്പെടാതെ ഉപലബ്ധ മാണ്..
കയ്യ് ഇല്ലാത്തവർ കാല് ഇല്ലാത്തവർ, ഒക്കെ നമ്മൾ ലോകത്ത്ല് കാണുന്നു, അവർക്കൊന്നും ' *ഞാൻ* 'എന്ന് ഉള്ളത് കൊറവൊന്നും ഇല്ലാ...ഉണ്ടോ? നിങ്ങള് ക്ക്
അറിയുന്നത് ആയിരിക്കും.. എന്നാലും പുതിയത് ആയിട്ട് കേൾക്കുന്ന പോലെ കേൾക്കുക...
പുതിയത് ആയിട്ട് കേൾക്കുക.. ആദ്യമായിട്ട് കേൾക്കുന്ന പോലെ കേള്ക്കുക.. കയ്യും കാലും ഒക്കെ എടുത്തു കളഞ്ഞാലും
*ഞാൻ* എന്നുള്ള അനുഭവം അല്പം പോലും ബാധിക്കപ്പെടാതെ നമുക്ക് കിട്ടിയിട്ടുണ്ട്... ഇന്ന് സയൻസ് നമുക്ക് വളരെയധികം ഉപകാരം ചെയ്തു തരികയാണ്.. medical science..
Heart transplantation., liver transplantation., kidney transplantation...
ഒക്കെ മാറ്റി വയ്ക്കാം ന്നാണ്... ഇനി ഒരു ഭാഗം ശരീരത്തില് ബാക്കിയില്ല.. എല്ലാം വേറെ വേറെ പിരിച്ചെടുത്തു കൊണ്ടുവന്നു വെക്കുകയാണ്...
ആള് മാറി പോണൊന്നും
ഇല്ലല്ലോ? ല്ലേ? അതേ ആള് തന്നെ വന്നിട്ട് പറയ്കയാണ് ഓഹ്.. പുതിയൊരു ജീവനാ കിട്ടിയത് ട്ടൊ.. വേറെ ലിവറാ വെച്ചിരിക്കുന്നത്...
അടുത്ത വീട്ടിലെ ആള്ടെ കിഡ്നി ആണ്... heart transplantation ഒന്നും successful ആയിട്ടില്ല എങ്കിലും, ഇനി ഇപ്പൊ ആയിക്കഴിഞ്ഞാൽ വേറെ ആരുടെയോheart, brain, മറ്റു ആരുടെയോ കണ്ണ്, ഇതൊക്കെ വച്ചിട്ട് ഞാൻ അതേ ആളാണ് എന്നുള്ള അനുഭവത്തിൽ, വന്ന് നിക്കണ ആളുകളെ നമുക്ക് സുലഭമായി കാണുന്ന കാലമാണ്...
ശ്രീ നൊച്ചൂർ ജി..
Parvati

No comments:
Post a Comment