Friday, September 06, 2019

വിദുര നീതിയിൽ നിന്ന്*

   🔰🔰🔰🔰
ആരോഗ്യമാനൃണ്യമവിപ്രവാസഃ
സദ്ഭിർമനുഷ്യൈഃ സഹ സംപ്രയോഗഃ
സ്വപ്രത്യയാ വൃത്തിരഭീതവാസഃ 
ഷട് ജീവലോകസ്യ സുഖാനി രാജൻ 
🌸🌸♦♦🌸♦♦♦🌸🌸
🌸🌸♦♦🌸♦♦♦🌸🌸
*ആരോഗ്യം, കടമില്ലായ്മ, ദീർഘയാത്ര ചെയ്യായ്ക, സജ്ജനങ്ങളുമായുളള സഹവാസം, സ്വയം തൊഴിൽ ചെയ്തു ജീവിക്കുക, ഭീതി കൂടാതെയുളള ജീവിതം എന്നീ ആറുകാര്യങ്ങൾ ഈ ലോകത്തിൽ മനുഷ്യന് സുഖം  നൽകുന്നവയാണ്*

No comments: