Monday, September 09, 2019

മായാ മാത്രമിദം ദ്വൈതം
അദ്വൈതം പരമാർത്ഥത:
ഇതി ബ്രൂതേശ്രുതി: സാക്ഷാൽ
സുഷുപ്താവനു ഭൂതേ"
(വിവേക ചൂഡാമണി )
സുഷുപ്തിയിൽ എല്ലാവരും അനുഭവിച്ചറിയുന്നതാണ് അദ്വൈത സത്യം .അതായത്, സമത്വത്തിലാണ് സുഖം, പരമാനന്ദം.

No comments: