ചതുശ്ലോകീ ഭാഗവതം :31
അവിടെ ഞാൻ എന്നുള്ള വ്യക്തിത്വം ഇല്ലാ... ഉറങ്ങി എണീക്കുമ്പോൾ ആദ്യം ണ്ടാവണത് എന്താ?
*ഞാൻ* എന്നുള്ള അഭിമാനം പൊന്തും.... പിന്നെയാണ് മനസ്സ് വിരിയ ണത്..
മനസ്സ് പകുതി വിരിഞ്ഞാൽ സ്വപ്നം. !!!
നല്ലവണ്ണം വിരിഞ്ഞാൽ ജാഗ്രത്... !!!
എഴുന്നേറ്റു...
അഭിമാനവൃത്തിയാണ് ആദ്യം ഉദിക്കണത്.., പിന്നെയാണ് ഞാൻ കോട്ടയത്ത് ആണ് എന്നറിയണത്... !!!
അപ്പൊ ആ സുഷുപ്തി അവസ്ഥയിൽ ശരീരം ഇല്ലാതെ നമ്മൾ ഇരിക്കണതിന്റെ അനുഭവം നമ്മള്ക്ക് ണ്ട്.
സ്വപ്നത്തിലും ജാഗ്രത്തിലും ശരീരവും മനസ്സും വരുമ്പോ, അപ്പോഴും *ഞാൻ* ണ്ട്...
ശരീരവും മനസ്സും ഇല്ലാത്തപ്പോഴും, *ഞാൻ* ണ്ട്...
ശരീരവും മനസ്സും ഉള്ളപ്പോഴും
*അസ്തിത്വം* - *existence* അവനവന്റെ ഇരിപ്പ് ണ്ട്... ബോധം ണ്ട്...
ഈ ബോധം എന്താണ്?
ഇത് ശരീരം ആണോ? മനസ്സോ ഒന്നും അല്ല...
ശങ്കരാചാര്യർ പറഞ്ഞു :
മനോബുദ്ധ്യഹങ്കാര ചിത്താ നിനാഹം..........
ഗോവിന്ദ ഭഗവത് പാദരുടെ അടുത്ത് എട്ടു വയസ്സില് ശങ്കരൻ പോയപ്പോൾ.....
കേരളത്തിൽ നിന്ന് നടന്ന് പോയി !!!
മധ്യപ്രദേശിലേക്ക് !!!
നർമദാ നദിയുടെ തീരത്തില് ഗോവിന്ദ ഭഗവദ്പാദർ, ഈ
എട്ട് വയസ്സായ കുട്ടിയെകണ്ടപ്പൊ ചോദിച്ചു :
കുഞ്ഞേ നീയാരാണ്? ന്ന് ചോദിച്ചു...
ശങ്കരൻ പറഞ്ഞു :
ന ഭൂമിർനതോയം നതേജോ
നവായുർ നഖം നേന്ദ്രിയം വാ ന തേഷാം സമൂഹ:
അനേകാന്തികത്വാത് സുഷുപ് ത്യേക സിദ്ധ
സ്തദേകോ/ വശിഷ്ട: ശിവ:
കേവലോഹം
ശ്രീ നൊച്ചൂർ ജി
Parvati

No comments:
Post a Comment