Wednesday, October 02, 2019

ഒൻപത് ദിനരാത്രങ്ങളോടുകൂടിയ നവരാത്രി
നമ്മുടെ ജീവിത० ത്രിഗുണസഹിതമാണ്,  എന്നാൽ  നാമിത് തിരിച്ചറിയുകയോ മനനം ചെയ്യുകയോ ചെയ്യുന്നില്ല.  നവരാത്രിയുടെ ആദ്യ മൂന്ന് ദിവസങ്ങൾ തമോഗുണാധിഷ്ഠിതമാണ് (ജഡത). അടുത്ത മൂന്നു ദിനങ്ങൾ രജോഗുണപ്രദമാണ് (പ്രവൃത്തി).  അവസാന മൂന്നുദിവസം സത്വഗുണത്തിന്റെതാണ് (പ്രശാന്തി).  നമ്മുടെ ചേതന തമോരജോഗുണങ്ങളിലൂടെ തുഴഞ്ഞ് അവസാന മൂന്നു ദിനങ്ങളിൽ സത്വഗുണത്തിലെത്തി വിടർന്നു പരിലസിക്കുന്നു - ശ്രീ ശ്രീ

No comments: