ഭഗവദ്ഗീത -കർമയോഗം-പ്രഭാഷണം :07
അർജുനൻ ഇവിടെ ചോദിക്കുന്ന ചോദ്യവും...
പ്രജ്ഞ സ്ഥിരമായ മനുഷ്യനെക്കുറിച്ച് കഴിഞ്ഞ അധ്യായത്തിൽ സാംഖ്യ യോഗത്തിൽ അവസാനം ചോദിച്ചു....
പ്രജ്ഞ സ്ഥിരമായവൻ എങ്ങനെ ഉണ്ടാകും?
പ്രജ്ഞ എന്ന് വച്ചാൽ ഈശ്വര അനുഭൂതി എന്നർത്ഥം...
ജ്ഞാനത്തിന്റെ ഭാഷയാണ് പ്രജ്ഞ.....
ഭക്തിയുടെ ഭാഷയിൽ പറഞ്ഞാൽ ഭഗവദ് അനുഭവം..
യോഗത്തിന്റെ ഭാഷയിൽ പറഞ്ഞാൽ യോഗാനുഭവം..
ഞാൻ വേറെ, ഈ പ്രപഞ്ച ത്തിന് കാരണമായ സത്ത വേറെ എന്നുള്ള വ്യത്യാസം പോയത്...
തത്വമസ്യാദി വാക്യാഭ്യാം
തത്വം വദാഭ്യാം
അഭിധീയമാനയോ:
ബ്രഹ്മാത്മനോ :ശോദിതയോ:
ഏക ഭാവ അവഗാഹിനീ
നിർവികല്പാത ചിന്മാത്രാ
വൃത്തി : പ്രജ്ഞേ /തി കഥ്യതേ |
പ്രജ്ഞ എന്നുള്ളതിന് ആദിശങ്കര ഭഗവദ്പാദരുടെ
വ്യാഖ്യാനം ആണ്..
പ്രജ്ഞ എന്നാൽ നിർവികൽപാത ചിന്മാത്രാ വൃത്തി :
ഞാൻ ശുദ്ധചൈതന്യമാണ്, എന്ന അനുഭൂതിയുള്ള വൃത്തി..
ഇപ്പോൾ നിങ്ങൾ confusion ന്ന് പറഞ്ഞല്ലോ?
കൺഫ്യൂഷൻ, കൺഫ്യൂഷൻ തീർക്കൽ ഇതൊക്കെ മനോമണ്ഡലത്തിലാണ്... അനുഭൂതി മണ്ഡലത്തിൽ കൺഫ്യൂഷൻ ഇല്ല്യാ .. കൺഫ്യൂഷൻ തീർക്കലും ഇല്ല്യാ....
കൺഫ്യൂഷൻ ഉണ്ടാക്കണ ആളേ ഇല്ല്യാ അവിടെ എന്നിട്ട് വേണ്ടേ?
രണ്ടും ഇല്ല്യാ...
സംശയം ഇല്ല്യാ സംശയം തീർക്കണ ആളും ഇല്ല്യാ... ..
അത് കൊണ്ട്ആണ്, ആദ്യത്തെ ദിവസം..... സത്‌സംഗത്തിൽ വീണ്ടും വീണ്ടും ബോധിപ്പിക്കണത് .
മനസ്സിലായില്ല ന്ന് വിചാരി ക്കേണ്ടന്നാണ്....
നിങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കു കയും വേണ്ട..
ഈ പ്രജ്ഞ എന്ന് പറയ്‌ണത്
നമ്മള്ടെ സ്വരൂപം ആണ്..

No comments:
Post a Comment