അഗ്നിവന്ദനം
അഗ്നിയെ ഈശ്വരനായി ആരാധിക്കുന്നത് ആണ് ഭാരതീയ പൈതൃകം .അഗ്നിയില്‍ നിന്ന് ജീവന്‍ ഉണ്ടാകുന്നു.അത് അഗ്നിയില്‍ അവസാനിക്കുന്നു .ശരീരത്തില്‍ നിന്ന് അഗ്നി പോയാല്‍ ആള് മരിക്കുന്നു .
മനുഷ്യന്‍ മരിക്കാന്‍ തുടങ്ങിയാല്‍ ജലം ട്യബില്‍ കൂടി കൊടുത്തു കുറച്ചു നാള്‍ നില നിര്‍ത്താം .വായു പോയാല്‍ ഓക്സിജന്‍ കൊടുക്കാം .അന്നം ട്യുബില്‍ കൂടി കൊടുക്കാം .എന്നാല്‍ ചൂട് പോയാല്‍ കൊടുക്കാന്‍ വഴിയില്ല ജഡം തണുക്കുന്നു .അത് ചൂടാക്കി ജീവിപ്പിക്കാന്‍ കഴിയില്ല .
അഗ്നി യുടെ വന്ദനം ആത്മ വന്ദനം തന്നെ .അഗ്നിയെ വന്ദിക്കുന്ന മന്ത്രം
അഗ്നയെ ഇദം ന മ മ :
ഹേ ഭഗവാന്‍ അഗ്നി ,ഈ ലോകത്തില്‍ ഉള്ള ഒന്നും എന്റെയല്ല .അങ്ങയുടെതു ആണ് ,ഞാന്‍ നമിക്കുന്നു .എല്ലാം സമര്‍പ്പിക്കുന്നു .
അഗ്നിമീളെ പുരോഹിതം ---എന്ന് വേദം തുടങ്ങുന്നു
നില വിളക്ക് തെളിയിക്കുന്നത് അഗ്നി ആരാധന തന്നെ .
കത്തുന്നതിനു മുന്‍പ് ഉള്ള പുക അഗ്നിയുടെ ശിരസ്സും പുകയില്ലാതെ അല്പാല്പം ജ്വലിക്കുന്നത് അത് കണ്ണും ,ജ്വലിക്കുംപോള്‍ കാണുന്നത് കര്‍ണ്ണവും അതില്‍ ഉള്ളത് മൂക്കും തീയും മുകളിലോട്ടു അല്പം ഉയരുമ്പോള്‍ കാണുന്നത് മൂക്കും നല്ല ഉയരത്തില്‍ ആയി ശുദ്ധ നിറമാകുമ്പോള്‍ മുഖവും ആകുന്നു .
നാല് വിരലുകള്‍ ഉയരത്തില്‍ ഉള്ള അഗ്നി ദേവന്‍റെ ജിഹ്വ നാക്കും ആകുന്നു

നാല് വിരല്‍ ഉയരത്തിന് മുകളില്‍ ഉള്ള അഗ്നിയില്‍ ഇടുന്ന എന്തും അഗ്നിദേവന് ആഹാരമായ ആഹുതി ആകുന്നു .
ദീപ ആരാധനയിലും അഗ്നി ഇതേ രൂപത്തില്‍ തന്നെ പ്രധാന ദേവന്‍ അഗ്നി രൂപത്തില്‍ പുറത്തു വന്നു ദര്‍ശനം നല്‍കുന്നു .
ഇങ്ങനെ അഗ്നി രഹസ്യം അറിഞ്ഞു അഗ്നിയെ വന്ദിക്കുന്നവന്‍ പാപ രഹിതന്‍ ആയി മോക്ഷം നേടുന്നു,govindan
No comments:
Post a Comment