Monday, July 17, 2017

ശ്രീരാമധ്യാനം
 വൈദേഹീസഹിതം സുരദ്രുമതലേ ഹൈമേ മഹാമണ്ഡപേമദ്ധ്യേ പുഷ്പകമാസനേ മണിമയേ വീരാസനേ സുസ്ഥിതം
അഗ്രേ വാചയതി പ്രഭഞ്ജനസുതേ തത്ത്വം മുനിഭ്യഃ പരം
വ്യാഖ്യാന്തം ഭരതാദിഭഃ പരിവൃതം രാമം ഭജേ ശ്യാമളം.
രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ

രഘുനാൗാെയ നാൗാെയ സീതായാഃ പതയേ നമഃ.

വാല്‍മീകീ സ്തുതി
 കൂജന്തം രാമരാമേതി മധുരം മധുരാക്ഷരം
ആരുഹ്യ കവിതാശാഖാം വന്ദേ വാല്‍മീകികോകിലം.
പൂര്‍വ്വം രാമതപോവനാദി ഗമനം-ഹത്വാമൃഗം കാഞ്ചനം
വൈദേഹീ ഹരണം-ജടായു മരണം-സുഗ്രീവ സംഭാഷണം
ബാലീനിഗ്രഹണം-സമുദ്രതരണം-ലങ്കാപുരീദാഹനം 
പശ്ചാദ് രാവണ കുംഭകര്‍ണ്ണ ഹനനം ഏതദ്ധി രാമായണം.
- ഓം നമോ ഭഗവതേ രാമചന്ദ്രായ 
- ഓം നമോ ഭഗവതേ രാമചന്ദ്രായ 
- ഓം നമോ ഭഗവതേ രാമചന്ദ്രായ .

- രാ ശബ്‌ദോ ഈശ്വര വചനേ-മാശ്ചാപീശ്വര വാചകഃ
വിശ്വാധീനേശ്വരത്ത്വേന-രാമഃസംപൂജ്യ ഉച്യതേ
- രാമായരാമഭദ്രായ -രാമചന്ദ്രായ വേധസേ
രഘുനാഥായ നാഥായ-സീതായാപതയേനമഃ
- കൂജന്തം രാമരാമേതി-മധുരം മധുരാക്ഷരം 
ആരൂഹ്യ കവിതാശാഖാം-വന്ദേ വാത്മീകി കോകിലം 
- ശ്രീരാമ രാമ രാമേതി-രമേ രാമേ മനോരമേ
സഹസ്രനാമതത്തുല്ല്യം-രാമനാമ വരാനനേ 
- രാമം ദശരഥം വിദ്ധി-മാം വിദ്ധി ജനകാത്മജാം 
അയോദ്ധ്യാമടവിം വിദ്ധി-ഗച്ഛതാതയഥാസുഖം 
-യത്രയത്ര രഘുനാഥ കീര്‍ത്തനം
തത്രതത്ര കൃതമസ്തകാഞ്ജലിം
ബാഷ്പവാരി പരിപൂര്‍ണ്ണലോചനം
മാരുതിം നമത രാക്ഷസാന്തകം 
-മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാംവരിഷ്ടം 
വാതാത്മജം വാനരയൂഥമുഖ്യം-
ശ്രീരാമദൂതം ശിരസാ നമാമി

- ആപദാമപഹര്‍ത്താരം-ദാതാരം സര്‍വ്വ സമ്പദാം 
ലോകാഭിരാമം ശ്രീരാമം-ഭൂയോ ഭൂയോ നമാമ്യഹം 
- ശ്രീനാഥേ ജാനകീനാഥേ-അഭേദഃപരമാത്മനി
തഥാപി മമ സര്‍വ്വസ്വം-രാമഃകമലലോചനഃ
ഓം ദാശരഥായ വിദ്മഹേ-സീതാവല്ലഭായ ധീമഹി 
തന്നോ രാമപ്രചാദയാത്

No comments: