ബ്രഹ്മനാഡിയിലൂടെയുള്ള കുണ്ഡലിനിയുടെ ഉയർച്ചയ്ക്ക് തടസ്സമായി വരുന്ന മൂന്നു സ്ഥാനങ്ങളാണു മൂന്നു കോസ്മിക് ഗ്രന്ഥികളാണു ബ്രഹ്മഗ്രന്ഥി,വിഷ്ണുഗ്രന്ഥി,രുദ്രഗ്രന്ഥി എന്നിവ.
സത്യത്തിൽ ഇവ ശക്തമായ ആത്മീയതടസ്സങ്ങളാണു ( condunsed energy blockages),അല്ലാതെ ഭൌതീകമായ ഗ്രന്ഥികളല്ലതന്നെ.

ബ്രഹ്മഗ്രന്ഥി
******************
ഇത് മൂലാധാരചക്രയുടെ സ്ഥാനത്ത് സ്ഥിതിചെയ്യുന്നു. ഈ ഗ്രന്ഥിയെ തുറക്കാതെ കുണ്ഡലിനീശക്തിയെ ബ്രഹ്മനാഡിയിൽ ഉയർത്താൻ കഴിയുകയില്ല.ഈ ആത്മീയഗ്രന്ഥി കുണ്ഡലിനിയുടെ ഉയർച്ചയെ തടയുന്ന പ്രധാനപ്പെട്ട തടസ്സമാണു.ഭൈരവി, വിഷാല,ചാമുണ്ഡ,ഷീർഷ എന്നിവ ബ്രഹ്മഗ്രന്ഥിയുമായി ബന്ധപ്പെട്ടുകിടക്കുന്ന ചെറിയ ഗ്രന്ഥികളാണു.ഇവ ഭൌതീക സുഖങ്ങളോടുള്ള അമിതമായ അഭിനിവേശം,അലസത,അറിവില്ലായ്മ,നെഗറ്റിവിറ്റി എന്നിവയ്ക്ക് കാരണമായിത്തീരുന്നു.
കുണ്ഡലിനിയുടെ ഉയർച്ചയ്ക്ക് തടസ്സമായി നില്ക്കുന്ന ഒരു ആത്മീയതടസ്സമാണു ഈ ഗ്രന്ഥി.ഭൌതീകസുഖങ്ങളോടുള്ള അമിതമായ ആസക്തി,അമിതമായ ലൈംഗികചിന്തകളും,പ്രവർത്തികളും,ധനം,ഭൂമി,സ്വത്തുക്കൾ,സുഖഭോഗങ്ങൾ എന്നിവയോടുള്ള ആർത്തി,ഈഗോ എന്നിവ ഈ ഗ്രന്ഥി തുറക്കുന്നതിനുള്ള തടസ്സങ്ങളായി വർത്തിയ്ക്കുന്നു.

ഈ ഗ്രന്ഥി തുറന്നുകഴിഞ്ഞാൽ പിന്നെ ആ ജീവിതകാലം മുഴുവൻ അത് അടയാതെ തുറന്നിരിയ്ക്കും.
ഈ ഗ്രന്ഥി തുറന്നുകഴിഞ്ഞാൽ മൂലാധാര,സ്വാഷിഷ്ഠാന,മണിപൂര ചക്രകളുടെ ശക്തിയെ ഏകോപിപ്പിയ്ക്കുന്നു.
ഈ ഗ്രന്ഥിയുടെ ഉണർച്ചയെത്തുടർന്നു നട്ടെല്ലിനടിയിൽ സ്പന്ദനം അനുഭവപ്പെടാം.ഇതിനെപലരും കുണ്ഡലിനീശക്തിയുടെ ഉയർച്ചയായി തെറ്റിദ്ധരിയ്ക്കാറുണ്ട്. ഇത് PKAS- Pre-Kundalini Awakening Syndromme എന്നു
അറിയപ്പെടുന്ന പ്രതിഭാസമാണു.

ഭൌതീകകാര്യങ്ങളിൽ അമിതതാല്പ്പര്യമുള്ള കൊള്ളപ്പലിശക്കാർ, ബിസ്സിനസ്സുകാർ,രാഷ്ട്രീയക്കാർ, തീവ്രമതവിശ്വാസികൾ എന്നിവർക്ക് ഈ ഗ്രന്ഥിയെപൊട്ടിയ്ക്കാൻ കഴിയാറില്ലത്രെ...sivavision
No comments:
Post a Comment