*ശ്രീമദ് ഭഗവത്ഗീത*
*അദ്ധൃായം - 11* 🔰
*വിശ്വരൂപദർശനയോഗഃ*
*ശ്ലോകം 44*
തസ്മാത് പ്രണമ്യ പ്രണിധായ കായം
പ്രസാദയേ ത്വാമഹമീശമീഡ്യം
പിതേവ പുത്രസ്യ സഖേവ സഖ്യുഃ
പ്രിയഃ പ്രിയായാർഹസി ദേവ! സോഢും.
🔅➖➖➖➖➖➖🔅
അതിനാൽ ഈശ്വരനും സ്തുതിക്കപ്പെടുവാൻ സർവഥാ അർഹനുമായ നിന്തിരുവടിയെ ഞാൻ ശരീരംകൊണ്ട് ദണ്ഡനമസ്കാരം ചെയ്ത് സന്തോഷിപ്പിക്കുന്നു. മകന്റെ തെറ്റുകൾ അച്ഛനെന്ന പോലെയും, സ്നേഹിതന്റെ തെറ്റുകൾ സുഹൃത്തെന്നപോലെയും, ഭാര്യയുടെ പിഴകൾ ഭർത്താവെന്നപോലെയും, അല്ലയോ ഭഗവാനേ! (എന്റെ അപരാധങ്ങളെയും) ക്ഷമിക്കുന്നതിന് അവിടുന്ന് അര്‍ഹനാകുന്നു.

No comments:
Post a Comment