മരണാനന്തര കർമ്മങ്ങൾ
ഹൈന്ദവരുടെ ഇടയിൽ ഏകീകരണമില്ലാത്ത ഒന്നാണ് മരണാനന്തര ചടങ്ങുകൾ കൃത്യമായ ഒരു യുക്തിഭദ്രമായ ക്രിയകൾ എവിടെയും പരാമർശിക്കപ്പെട്ടു കാണുന്നില്ല ഓരോ സമുദായക്കാർക്കും അവരുടെ ആചാരങ്ങൾ യുക്തിപരം എന്നാൽ ഹൈന്ദവ സമൂഹത്തിന് ഒന്നായ ഒരു സംസ്കാര ചടങ്ങുകൾ ഇല്ല ഇതിന് കാരണം വൈഷ്ണവം ശൈവം ശാക് തേയം ഗാണപത്യം കാർത്തികേയം സൗരം എന്നീ 6 മതങ്ങളുടെ സംഘാതമാണ് ഇന്നത്തെ ഹൈന്ദവ സമൂഹം –
ആധികാരികം ചിത്ര കേ തൂപാഖ്യാനമാണ് പുത്രൻ മരിച്ച ദ:ഖത്തിലിരിക്കുന്ന ചിത്രകേതുവിനെ ആശ്വസിപ്പിക്കാൻ ശ്രീ നാരദമഹർഷി പുത്രന്റെ ശരീരത്തിൽ നിന്നും പുറത്ത് പോയ ജീവാത്മാവിനെ വീണ്ടും ശരീരത്തിലേക്ക് പ്രവേശിപ്പിച്ചു എന്നിട്ട് ചോദിച്ചു – നിന്റെ മാതാ പിതാക്കൾ ദു:ഖിക്കുന്നത് കണ്ടില്ലേ? ശരീരത്തിലേക്ക് വീണ്ടും പ്രവേശിപ്പിക്കപ്പെട്ട ജീവാത്മാവ് ചോദിച്ചു ഇവർ എന്റെ ഏത് ജന്മത്തിലെ മാതാ പിതാക്കൾ ആണ്? എനിക്ക് അനേകം ജമങ്ങൾ കഴിഞ്ഞിട്ടുണ്ട് അതിൽ ഏത് ജന്മത്തിലെ മാതാപിതാക്കളാണിവർ? ഈ ചോദ്യത്തിൽ നിന്ന് ഒരു കാര്യം വ്യക്തമാണ് മരിച്ചു കഴിഞ്ഞാൽ ശരീരത്തിൽ നിന്നും വേർപെട്ട ജീവാത്മാവിന് ബന്ധങ്ങൾ ഇല്ല – ജീവിച്ചിരുന്നപ്പോൾ ചെയ്ത കർമ്മങ്ങളുടെ ഫല സഞ്ചയം മാത്രമേ ഉള്ളൂ അപ്പോൾ നാം ആർക്ക് വേണ്ടി ക്രിയ ചെയ്യുന്നു? നമുക്ക് വേണ്ടി
വൈഷ്ണവരായ സന്യാസിമാരുടെ പിൻതലമുറക്കാരായ പിഷാരോടി മാർ 12 ദിവസം പുല ആചരിച്ച ശേഷം 13-ാം ദിവസം പിണ്ഡം വെയ്ക്കുന്നു പന്ത്രണ്ടാം ദിവസം ഗംഗയിലേക്ക് ആവാഹിച്ച പ്രേതാത്മാവിനെ പിണ്ഡ ദിവസം രാവിലെ പത്മമിട്ട് അതിലേക്ക് ആവാഹിക്കുന്നു ഒപ്പം മറ്റൊരിടത്ത് പത്മമിട്ട് വിഷ്ണുവിനെ ആവാഹിക്കുന്നു അനന്തരം ഗംഗയിൽ നിന്ന് ആവാഹിച്ച് പീഠത്തിൽ പ്രതിഷ്ഠിച്ച പ്രേതാത്മാവിനെ വിഷ്ണുവിൽ ലയിപ്പിക്കുന്നു അതോടെ പ്രേതാത്മാവ് നിലവിലില്ല അതിന് ശേഷം വിഷ്ണുവിനെ മക്കൾ ഉധ്വസിക്കുന്നു പിന്നെ അച്ഛൻ ആയാലും ആരായാലും അങ്ങിനെ ഒന്നില്ല ഉള്ളത് ഓർമ്മയിൽ മാത്രം – പിന്നെ അടുത്ത വർഷം ഞാൻ ആർക്കാണ് ശ്രാർദ്ധ മുട്ടേണ്ടത് ? എന്റെ ഈ ചോദ്യത്തിന് ഇന്ന് വരെ ഉത്തരം കിട്ടിയിട്ടില്ല – ഒന്നുകിൽ ചന്ദ്ര മണ്ഡലം വഴി പോയി അവിടുത്തെ സുഖഭോഗങ്ങൾ അനുഭവിച്ച് വീണ്ടും ഭൂമിയിൽ തിരിച്ചു വന്ന് ജന്മമെടുത്തിരിക്കാം – അല്ലെങ്കിൽ സൂര്യ മണ്ഡലം വഴി ജന്മമില്ലാത്ത മോക്ഷത്തെ പ്രാപിച്ചിരിക്കാം. ഇത് രണ്ടായാലും ഇനി ഒരു ശ്രാർദ്ധം ഊട്ടുന്നതിലെ യുക്തി എന്ത്?- ദ്വാദശാദിത്യന്മാർ 12 പേരാണല്ലോ! അതിൽ ഒരാളാണ് വിഷ്ണു – അപ്പോൾ മോക്ഷ സങ്കല്പത്തിൽ ദ്വാദശാദിത്യന്മാർക്ക് ഓരോരുത്തർക്കും പിണ്ഡ ക്രിയാദികൾ നടത്തി അവസാനം വിഷ്ണു സായൂജ്യം കൽപ്പിച്ച് ക്രിയ അവസാനിപ്പിച്ചാൽ പിന്നെന്ത് ശ്രാർദ്ധം? പിന്നെന്ത് ബലിയിടൽ? ജീവിച്ചിരുന്നപ്പോൾ അവർ ആഗ്രഹിച്ചിരുന്നതെന്തോ അത് മക്കൾ പ്രാവർത്തിക മാക്കുക അത് തന്നെയാണ് മാതാപിതാക്കൾക്കുള്ള മക്കളുടെ ബലിയിടൽ – ചിന്തിക്കുക...sanathanadharmam

No comments:
Post a Comment