Monday, February 18, 2019

മനുഷ്യജീവിതം ആനന്ദപൂർണ്ണ മാക്കുക എന്നതാണ് ഭാരതീയ തത്വ ശാസ്‌ത്രത്തിന്റെ ആകെത്തുക.*
*നമുക്കും ഭാവിതല മുറക്കും യോഗ്യ മാക്കി ഭൂമിയെ സ്വന്തം മാതാവിനെ യെന്നപോലെ സൂക്ഷിക്കുക..പരിപാലിക്കുക...*
*അതുതന്നെ "അഹിംസ'' അഥവാ ഭാരതീയ ഋഷീശ്വര "പ്രകൃതി ജീവന ശാസ്ത്രതത്വവും".*
*അതു കൊണ്ടു തന്നെ അത് രാജ്യ -മത -വർഗ്ഗ - ഭാഷാ പരിമിതിയില്ലാത്ത സമാധാനവും നന്മയും തത്വശാസ്ത്രവും തന്നെ ആകുന്നു*..
*അതിനെ അംഗീകരിക്കാത്ത, വിരുദ്ധമായതേതും,അത് ഒരു പ്രസ്ഥാന മായാലും,വ്യക്തി തന്നെ ആയാലും, അതിനെ മനുഷ്യന്റെ ദീർഘദർശിത്വ മില്ലായ്മയെന്നോ 'ഏകാധിപത്യമെന്നോ' എന്നു തന്നേ വിളിക്കണ്ടതുണ്ട്

No comments: