Wednesday, February 13, 2019

ദുഷ്കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഒഴിവാക്കാൻ നമുക്കൊരിക്കലും കഴിയുകയില്ല.നാം എപ്പോഴും ശ്രമിക്കുന്നത് ദുഷ്ടനായിരിക്കുന്നതിൽ നിന്ന് ഒഴിയാനാണ്.നാം നമ്മുടെ അഹന്തയെ കൊണ്ടുവന്ന് ഇപ്രകാരം ചിന്തിക്കുന്നു,"ആളുകൾ എന്തു പറയും ?നമ്മുടെ മാന്യതയ്ക്ക് എന്തു സംഭവിക്കും ? നമ്മുടെ കുടുംബത്തിന്റെ മാന്യതയ്ക്ക് എന്താണ് ഉണ്ടാകാൻ പോകുന്നത് ? നമ്മുടെ വംശപാരമ്പര്യത്തിന് എന്തുണ്ടാകും ?നമ്മുടെ അന്തസ്സ് ? നമ്മുടെ ബഹുമാന്യത ? ഇതിനെല്ലാം എന്ത് സംഭവിക്കും ?"ഇങ്ങനെയാണ് ദുഷ്കർമ്മങ്ങൾ ചെയ്യുന്നതിൽ നിന്ന് നാം തടയാൻ ശ്രമിക്കുന്നത്.(Osho)

No comments: