🤔 ഞാനെന്തിന് ഭഗവത് ഗീത വായിക്കണം? കാരണങ്ങൾക്ക് പരിധി ഇല്ല.
😊അത് ശരിയായനിങ്ങളെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു.
നിങ്ങൾ എവിടെ നിന്ന് വന്നു? വായിക്കൂ,അദ്ധ്യായം 15 ൽശ്ലോകം-7
നിങ്ങൾ എന്ത് കൊണ്ട് 'പീഡനമനുഭവിക്കുന്നു '? വായിക്കൂ അദ്ധ്യായം-15-ൽ ശ്ലോകം7
ആരാണ് നിങ്ങളുടെ യാഥാർത്ഥ സുഹൃത്ത്? വായിക്കൂ അദ്ധ്യായം 5 ൽ ശ്ലോകം -29
എങ്ങിനെ അദ്ദേഹത്തിങ്കലേക്കെത്താൻ സാധിക്കും? വായിക്കൂ - അദ്ധ്യായം 18 ൽ ശ്ലോകം - 65
*********
😊 അത് കൂടാതെ നിങ്ങളുടെ ജീവിതത്തിലുണ്ടാകാവുന്ന എല്ലാ പ്രശ്നങ്ങൾക്കുംപരിഹാരങ്ങൾ കാണാനായി ചില ശ്ലോകങ്ങൾ വായിക്കുക
#ക്രോധം തോന്നുമ്പോൾ
അദ്ധ്യായം 2ൽ ശ്ലോകം56 ,62, 63 & അദ്ധ്യായം-5ൽ26 & അദ്ധ്യായം16-ൽ ശ്ലോകം1,3,21 വായിക്കുക
#ആശയ കുഴപ്പത്തിലാകുമ്പോൾ
അദ്ധ്യായം 2-ൽ ഗ്ലോകം7 &. അദ്ധ്യായം3-ൽ ശ്ലോകം2 & അദ്ധ്യായം18-ൽ ഗ്ലോകം61 വായിക്കുക
#അസൂയ പിടികൂടുമ്പോൾ
അദ്ധ്യായം12 ൽ - ശ്ലോകം13,14& അദ്ധ്യായം16-ൽ ഗ്ലോകം19 & അദ്ധ്യായം 18-ൽ ശ്ലോകം71 വായിക്കുക
#ലക്ഷ്യബോധമില്ലായ്മ അനുഭവപ്പെടുമ്പോൾ
അദ്ധ്യായം 11-ൽ ശ്ലോകം33 & അദ്ധ്യയം18-ൽ ശ്ശോകം48,78 വായിക്കുക
#സമദർശനത്തിന് (സമഭാവനയ്ക്ക്) അദ്ധ്യായം 5-ൽ ശ്ലോകം18 ,19 & അദ്ധ്യായം6-ൽ ശ്ലോകം32 & അദ്ധ്യായം9 ൽ- ശ്ലോകം29 വായിക്കുക
#നിരാശ തോന്നുമ്പോൾ
അദ്ധ്യായം2-ൽ ശ്ലോകം3, 14& അദ്ധ്യായം5-ൽ ശ്ലോകം21 വായിക്കുക.
#പേടി തോന്നുമ്പോൾ
അദ്ധ്യായം 4-ൽ ശ്ലോകം10 &അദ്ധ്യായം11-ൽ ഗ്ലോകം50& അദ്ധ്യായം18-ൽ ശ്ലോകം30
വായിക്കുക
#പാപ ചിന്ത തോന്നുമ്പോൾ
അദ്ധ്യായം4-ൽ ശ്ലോകം36,37& അദ്ധ്യായം5 ൽ ശ്ലോകം-10 & അദ്ധ്യായം9-ൽ ശ്ശോകം30 &അദ്ധ്യായം10-ൽ ശ്ലോകം3 & അദ്ധ്യായം14-ൽ ശ്ലോകം6,& അദ്ധ്യായം 18-ൽ ഗ്ലോകം66 വായിക്കുക
#അത്യാഗ്രഹം ബാധിക്കുമ്പോൾ
അദ്ധ്യയം 14-ൽ ശ്ശോക17 &അദ്ധ്യായം16-ൽ21 & അദ്ധ്യായം17-ൽ ഗ്ലോകം25 വായിക്കുക
#അലസത തോന്നുമ്പോൾ
അദ്ധ്യയം3-ൽ ശ്ശോകം8 ,20 &അദ്ധ്യായം6-ൽ ഗ്ലോകം16 & അദ്ധ്യായം18-ൽ ഗ്ലോകം39 വായിക്കുക
#ഏകാന്തത അനുഭവപ്പെടുമ്പോൾ
അദ്ധ്യായം6-ൽ ശ്ശോകം30 & അദ്ധ്യായം 9-ൽ ശ്ലോകം29 &അദ്ധ്യായം13-ൽ16, 18 വായിക്കുക
#പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ
അദ്ധ്യായം 4-ൽ ശ്ലോകം11 & അദ്ധ്യായം9-ൽ ശ്ശോകം22 ,34 & അദ്ധ്യായം18-ൽ ശ്ശോകം66 ,78 വായിക്കുക
'
#ആസക്തി തോന്നുമ്പോൾ
അദ്ധ്യായം 3-ൽ ശ്ലോകം37, 41 ,43 & അദ്ധ്യായം 5-ൽ ശ്ലോകം22 & അദ്ധ്യായം 16-ൽ ശ്ലോകം21 വായിക്കുക
#മറക്കാനും പൊറുക്കാനും
അദ്ധ്യായം 11 ൽ- ശ്ലോകം44 & അദ്ധ്യായം12-ൽ ഗ്ലോകം13,14 & അദ്ധ്യായം16 ൽ- ശ്ശോകം1,3 വായിക്കുക
#സ്വാഭിമാനത്തിനായി
അദ്ധ്യായം 16-ൽ ഗ്ലോകം4, 13, 15 & അദ്ധ്യായം 18-ൽ ശ്ലോകം26,58
#സമാധാനത്തിനായി
അദ്ധ്യായം2-ൽ ശ്ലോകം66, 71 & അദ്ധ്യായം 4-ൽ39 & അദ്ധ്യയം5 ൽ- ശ്ശോകം29 & അദ്ധ്യയം8-ൽ ഗ്ലോകം28 വായിക്കുക
#പ്രലോഭനങ്ങളിൽ നിന്നൊഴിയാൻ
അദ്ധ്യായം2-ൽ ശ്ശോകം60, 61, 70 & അദ്ധ്യയം 7-ൽ ശ്ശോകം14 വായിക്കുക
#മാനസിക നിയന്ത്രണത്തിന്
അദ്ധ്യായം 6-ൽ ശ്ലോകം5, 6, 26, 35 വായിക്കുക
#ഇഷ്ടപ്പെട്ടവരുടെ വിയോഗത്തിൽ വിഷമമ കറ്റാനായി
അദ്ധ്യായം 2-ൽ ശ്ലോകം13, 20, 22, 25, 27 വായിക്കുക
ഇനിയും അനേകം. സ്വയം വായിച്ച് കണ്ടെത്താൻ നിങ്ങൾക്കാകും

വായിക്കൂ ഭഗവത് ഗീത യഥാരൂപം
No comments:
Post a Comment