*🇮🇳വിവേക സ്പർശം🔥*
*."...വിഭാഗീയതയും മൂഡമായ കടുംപിടുത്തവും അതി ഭീകര സന്തതിയായ മതഭ്രാന്തുംകൂടി ഈ സുന്ദരഭൂമിയെ ദീർഘകാലമായി കയ്യടക്കിയിരിക്കുകയാണ്. അവ ഭൂമിയെ അക്രമംകൊണ്ട് നിറച്ചിരിക്കുന്നു ,അതിനെ മനുഷ്യരക്തത്തിൽ പലവുരു കുതിർത്തിരിക്കുന്നു, സംസ്കാരത്തെ സംഹരിച്ചിരിക്കുന്നു. ജനതകളെ മുഴുവനോടെ നൈരാശ്യത്തിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു. ഈ കൊടുംപിശാചുക്കളില്ലായിരുന്നെങ്കിൽ മനുഷ്യ സമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു. എന്നാൽ അവരുടെ കാലം ആയിക്കഴിഞ്ഞു.ഈ സമ്മേളനത്തിന്റെ ബഹുമാനാർത്ഥം ഇന്ന് പുലർകാലത്ത് മുഴങ്ങിയ മണി എല്ലാ മതഭ്രാന്തിന്റെയും, വാളുകൊണ്ടോ പേനകൊണ്ടോ ഉള്ള എല്ലാ പീഡനങ്ങളുടെയും, ഒരേ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്ന മനുഷ്യരുടെ ഇടയിലെ എല്ലാ ദൗർമനസ്യങ്ങളുടെയും മരണമണിയായിരിക്കട്ടെ എന്ന് ഞാൻ അകമഴിഞ്ഞ് ആശിക്കുന്നു"🇮🇳🔥*
*_(1893 സെപ്റ്റംബർ 11 ലെ ചിക്കാഗോയിലെ ആദ്യ പ്രസംഗത്തിന്റെ അവസാന ഭാഗം ) വിവേകാനന്ദസാഹിത്യസർവ്വസ്വം

No comments:
Post a Comment