Wednesday, February 20, 2019

നമ്പൂതിരിമാരുടെ വേദാധ്യയനവും ,tape recorder,digital technology മുതലായവയുടെ ഉപയോഗവും എന്ന വിഷയത്തില്‍ Brown university യിലെ പ്രൊഫസര്‍ ആയ Gerety എഴുതിയ ഒരു പ്രബന്ധം ഇതോടൊപ്പം ഇടുന്നു.അദ്ദേഹം സാമവേദത്തെ അടിസ്ഥാനം ആക്കിയാണ് പറയുന്നതെങ്കിലും ഇതില്‍ പറയുന്ന പലതും എല്ലാ വേദഠനതിന്നും ബാധകം ആണെന്ന് തോന്നുന്നു.വായിച്ചു അഭിപ്രായം കേള്‍ക്കാന്‍ മോഹം ഉണ്ട്. അഭിപ്രായങ്ങള്‍ അദ്ദേഹത്തെ അറിയിക്കാനും വഴി ഉണ്ടാവും. ASIAN ETHNOLOGY 77
This volume contains...
Editors' Note
Benjamin Dorman & Frank J. Korom
ARTICLES
Digital Guru: Embodiment, Technology, and the Transmission of Traditional Knowledge in Kerala
Finnian M. M. Gerety

No comments: