Wednesday, April 24, 2019

ശ്രീമദ് ഭഗവദ്ഗീത അദ്ധ്യായം11..വിശ്വരൂപം.. .. ശ്ലോകം 11 12 13 14 15*🌹

🌹 *ദിവ്യമാല്യാംബരധരം ദിവ്യഗന്ധാനുലേപനം സര്‍വ്വാശ്ചര്യമയം ദേവമനന്തം വിശ്വതോമുഖം (11)* 🌹

🌹 *ദിവി സൂര്യസഹസ്രസ്യ ഭവേദ്യുഗപദുത്ഥിതാ യദി ഭാഃ സദൃശീ സാ സ്യാദ്ഭാസസ്തസ്യ മഹാത്മനഃ (12)*🌹

🌹 *തത്രൈകസ്ഥം ജഗത്കൃത്സ്നം പ്രവിഭക്തമനേകധാ അപശ്യദ്ദേവദേവസ്യ ശരീരേ പാണ്ഡവസ്തദാ (13)*🌹

🌹 *തതഃ സ വിസ്മയാവിഷ്ടോ ഹൃഷ്ടരോമാ ധനഞ്ജയഃ പ്രണമ്യ ശിരസാ ദേവം കൃതാഞ്ജലിരഭാഷത (14)*🌹

🌹 *അര്‍ജുന ഉവാച*
*പശ്യാമി ദേവാംസ്തവ ദേവ ദേഹേ സര്‍വ്വാംസ്തഥാ ഭൂതവിശേഷസംഘാന്‍ ബ്രഹ്മാണമീശം കമലാസനസ്ഥ- മൃഷീംശ്ച സര്‍വ്വാനുരഗാംശ്ച ദിവ്യാന്‍ (15)*

No comments: