സുഭാഷിതം*
*ആയുർനശ്യതി പശ്യതാം പ്രതിദിനം യാതി ക്ഷയം യൗവനം*
*പ്രത്യായാന്തി ഗതാഃ പുനർന ദിവസാഃ കാലോ ജഗദ്ഭക്ഷകഃ*
*ലക്ഷ്മീസ്തോയതരങ്ഗഭങ്ഗചപലാ വിദ്യുച്ചലം* *ജീവിതം തസ്മാത്ത്വാം* *ശരണാഗതം ശരണദ ത്വം രക്ഷ രക്ഷാധുനാ*
(ശങ്കരാചാര്യ വിരചിതം
ക്ഷമാപണസ്തോത്രം)
ദിവസം പ്രതി ആയുസ്സു കുറയുന്നു. യൗവ്വനാസ്ഥ ദിനം പ്രതി ക്ഷയിക്കുന്നു. പോയ ദിനങ്ങൾ ഒരിക്കലും തിരിച്ചു വരുന്ന തല്ല കാലമെന്നത് ജഗത്തിന്റെ ഭക്ഷകനാകുന്നു. ഐശ്വര്യം നീർപ്പോള പോലെ എപ്പോൾ വേണമെങ്കിലും നശിക്കാം. അതുകൊണ്ട് ശരണം നൽകുന്ന പ്രഭോ അവിടുത്തെ ശരണം പ്രാപിച്ച എന്നെ രക്ഷിച്ചാലും.
*സനാതന ധർമ്മ
No comments:
Post a Comment