Sunday, April 28, 2019

വ്യാകരണം/നിഘ്ണ്ടു



വ്യാകരണം/നിഘ്ണ്ടു
ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളംനിഘ്ണ്ടു (1938) -  റ്റി. രാമലിംഗംപിള്ള(നി)
എ ഡികഷണറി ഓഫ്‌ ഇംഗ്ലീഷ് ആന്റെ മലയാളം(1849)-- ബഞ്ച്മിന്‍ ബെയിലി(നി)
നവയുഗഭാഷാനിഘ്ണ്ടു (1939)   ---------ആര്‍.നാരായണപ്പണിക്കര്‍(നി)
കേരളകൌമുദി(1878)----------------കൊവ്വുണ്ണി നെടുങ്ങാടി(വ്യാ)
കേരളപാണീനിയം(1896) -------ഏ.ആര്‍.രാജരാജവര്‍മ്മ(വ്യാ)
കേരളപാണീനിയവിമര്‍ശനം -----ഡോ; പുതുസേരി രാമചന്ദ്രന്‍(വ്യാ)
കേരളപാണീനിയത്തിലൂടെ -----സി.വി. വാസുദേവഭട്ടതിരി(വ്യാ)
കേരളപാണീനിയഭാഷ്യം -----സി.എല്‍.ആ നറെണി(വ്യാ)
കേരളഭാഷാവ്യാകരണം ------------   പാച്ചുമൂത്തത്(വ്യാ)
പച്ചമലയാള നിഘ്ണ്ടു --------------- സുമംഗല
പാണിനീയപ്രദ്യോതം ----- ഐ.സി.ചാക്കോ(വ്യാ)
പുരാണകഥ്നിഘ്ണ്ടു(1899)---- പൈലോപോള്‍(നി)
പുരാണ നിഘ്ണ്ടു(1964)  ----വെട്ടം മാണി(നി)
പ്രഥ്മവ്യാകരണം --------- ഏ.ആര്‍.രാജരാജവര്‍മ്മ(വ്യാ)
ഭാഷാഭൂഷണനം ------------------- ഏ.ആര്‍.രാജരാജവര്‍മ്മ(വ്യാ)
മണിദീപിക -------------- ഏ.ആര്‍.രാജരാജവര്‍മ്മ(വ്യാ)
മധ്യമവ്യാകരണം --------- ഏ.ആര്‍.രാജരാജവര്‍മ്മ(വ്യാ)
മലയാണമ നിഘ്ണ്ടു(1865) -----റിച്ചാര്‍ഡ് കൊള്ളിന്‍സ്‌(നി)
മലയാളം-ഇംഗ്ലീഷ്-  നിഘ്ണ്ടു(1846) -------ബഞ്ച്മിന്‍ ബെയിലി(നി)
മലയാളം-ഇംഗ്ലീഷ്-  നിഘ്ണ്ടു(1872) ----------ഹെര്‍മന്‍ ഗുണ്ടര്‍ട്ട്(നി)
മലയാളം-ഇംഗ്ലീഷ്- പോര്‍ത്തുഗീസ് നിഘ്ണ്ടു  ------പൌലീനോസ് പാതിരി(നി)
മലയാളം- പോര്‍ത്തുഗീസ് നിഘ്ണ്ടു------ അര്‍ണോസുപാതിരി(നി)
മലയാളഭാഷാവ്യാകരണം(1851) -------------- ഡോ:ഹെര്‍മന്‍ ഗുണ്ടര്‍ട്ട്(വ്യാ)
മലയാളമഹാനിഘ്ണ്ടു(1965)------  7 ഭാഗങ്ങള്‍(നി)
മലയാളം-ലതതിന്‍- പോര്‍ത്തുഗീസ് നിഘ്ണ്ടു ------ആഞ്ച്ലോസ് ഫ്രാന്‍സിസ്(നി)
മലയാള ശൈലി നിഘ്ണ്ടു -------റ്റി. രാമലിംഗംപിള്ള(നി)
മലയാഴ്മയുടെ വ്യാകരണം(1863) ------റവ; ജോര്‍ജ്മാത്തന്‍(വ്യാ)
വ്യത്തമഞജരി ---------- ഏ.ആര്‍.രാജരാജവര്‍മ്മ(വ്യാ)
വ്യാകരണമിത്രം  -------------സേഷഗിരിപ്രഭു(വ്യാ)
ശബ്ദതാരവലി(1923) ------ശ്രികണടെശ്വാരം ജി പത്മനാഭപിള്ള(നി)
ശബ്ദശോധിനി --------- ഏ.ആര്‍.രാജരാജവര്‍മ്മ(വ്യാ)
ശബ്ദസൗഭാഗം -------   ഫാദര്‍ ജോണ്‍കുന്നപ്പള്ളി(വ്യാ)
ശൈലിപ്രദീപം----------- വടക്കുംകൂര്‍ രാജരാജവര്‍മ്മ(നി)

സാഹിത്യസാഹ്യം ----- ഏ.ആര്‍.രാജരാജവര്‍മ്മ(വ്യാ)
സംസ്ക്യത മലയാള നിഘ്ണ്ടു----  കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്‌(നി).
harithammalayalam

No comments: