ഗീതഗോവിന്ദം'*_
⛓▪▫▪▫▪▫▪▫▪
*ശ്ലോകം - ആറ്*
_*"പത്മാപയോധരതടീ പരിരംഭലഗ്ന*_
_*കാശ്മീരമുദ്രിതമുരോ മധുസൂദനസ്യ*_
_*വ്യക്താനുരാഗമിവ ഖേലദനംഗഖേദ*_
_*സ്വേദാബുപൂരമനുപൊരയതു പ്രിയം വഃ"*_
*▫▫ॐ▫▫ॐ▫▫ॐ▫▫*
_*'രാസക്രീഡയ്ക്കിടയിൽ കൃഷ്ണൻ രാധയെ ആലിംഗനം ചെയ്തപ്പോൾ രാധയുടെ നഗ്നമായ മാറിടങ്ങളിൽ പടർന്നിരുന്ന കുങ്കുമരേണുക്കൾ കൃഷ്ണന്റെ മാറിടത്തിലേയ്ക്ക് പകർന്ന് അടയാളങ്ങൾ വരച്ച് ചേർക്കുന്നു. കൃഷ്ണന്റെ ശരീരത്തിലെ അധികമായി ഉള്ള വിയർപ്പ് തുള്ളികൾ അവന്റെ സ്നേഹത്തിന്റെ ബാഹ്യപ്രകടനമായി നിങ്ങളുടെ മനോകാമനകളും നിറവെറ്റട്ടേ.'*_
No comments:
Post a Comment