ഭഗവാൻ അവതരിക്കുന്നൂ
കംസന്‍ തന്റെ സഹോദരി ദേവകിയൂടെ വിവാഹം വസുദേവാരും ആയി ചെയ്തു കൊടുത്തു .ഏറ്റവും ദുഷ്ടനായ കംസന്‍ തന്റെ സഹോദരിയെ അളവറ്റു സ്നേഹിച്ചിരുന്നു .അതിനാൽ നവ വധൂവരന്മാർ പോകുന്നു രഥം താൻ തന്നെ തെളിക്കാൻ ഇരുന്നു .
ആഘോഷങ്ങളിൽ ആഹ്ലാദിച്ചു മുന്നോട്ടു പോയി .എന്നാൽ അപ്പോൾ ഒരു അശരീരി കേട്ടു -
ആഘോഷങ്ങളിൽ ആഹ്ലാദിച്ചു മുന്നോട്ടു പോയി .എന്നാൽ അപ്പോൾ ഒരു അശരീരി കേട്ടു -
കംസാ -ദേവകി യുടെ എട്ടാമത്രെ പുത്രൻ നിന്നെ വധിക്കും
ക്രുദ്ധൻ ആയ കംസന്‍ ദേവകിയെ വധിക്കാൻ വാൾ എടുത്തു .മുടിയിൽ പിടിച്ചു രഥത്തിൽ നിന്നും ഇറക്കി
വാസുദേവർ പറഞ്ഞു -അങ്ങ് ക്ഷമിക്കണം ,ദേവകിയുടെ എട്ടാമത്തെ പുത്രൻ അല്ലെ വധിക്കാൻ പോകുന്നത് ?ഞാൻ ഓരോ കുട്ടി ജനിക്കുമ്പോളും അങ്ങയെ ഏൽപ്പിക്കാം .
വസുദേവര്‍ സത്യനിഷ്ഠൻ ആയതിനാൽ അത് സമ്മതിച്ചു
വസുദേവര്‍ സത്യനിഷ്ഠൻ ആയതിനാൽ അത് സമ്മതിച്ചു
വാസുദേവർക്ക് പിന്നീട് ഉണ്ടായ 7 മക്കളെയും കംസനേ ഏല്പിക്കുകയും അദ്ദേഹം അവരെ എല്ലാം കല്ലില്‍ അടിച്ചു കൊല്ലുകയൂം ചെയ്തൂ .
എട്ടാമത് ഗര്‍ഭമായപ്പോൾ കംസന്‍ ഭയപെട്ടു .അതിനാൽ വസുദേവരെയും ദേവകിയേയൂം ജയിലിൽ ചങ്ങലയില്‍ ഇട്ടു .അനവധി കാവൽ ഭടന്മാരെ നിയോഗിച്ചു,
എട്ടാമത് ഗര്‍ഭമായപ്പോൾ കംസന്‍ ഭയപെട്ടു .അതിനാൽ വസുദേവരെയും ദേവകിയേയൂം ജയിലിൽ ചങ്ങലയില്‍ ഇട്ടു .അനവധി കാവൽ ഭടന്മാരെ നിയോഗിച്ചു,
വസുദേവർ നിരന്തരം ഭഗവാനെ പ്രാർത്ഥിച്ചു .കഴിഞ്ഞു
അങ്ങനെ അഷ്ടമിയും രോഹിണിയൂം ഒന്നിച്ചു വന്ന ദിവസം മഴതിമിര്‍ത്തൂ പെയ്യൂംപോള്‍ കാരാ,ഗ്രഹത്തിന്‍ ഭഗവാന്‍ അവതരിച്ചു ,
കാവല്‍ക്കാര്‍ അര്‍ദ്ധരാത്രിയില്‍ ഉറങ്ങി .
അങ്ങനെ അഷ്ടമിയും രോഹിണിയൂം ഒന്നിച്ചു വന്ന ദിവസം മഴതിമിര്‍ത്തൂ പെയ്യൂംപോള്‍ കാരാ,ഗ്രഹത്തിന്‍ ഭഗവാന്‍ അവതരിച്ചു ,
കാവല്‍ക്കാര്‍ അര്‍ദ്ധരാത്രിയില്‍ ഉറങ്ങി .
ഭഗവാൻ പറഞ്ഞു -അമ്മ അച്ഛന്മാർ കരയരുത് .ഞാൻ നിങ്ങളെ രക്ഷിക്കാൻ വന്നത് ആണ് .കംസനെ കൊല്ലുകയൂം ധർമ്മം സ്ഥാപിക്കും
ചതുർ ഭുജനായി ഭഗവാൻ തന്റെ രൂപം കാണിച്ചു
ഇനി ഞാൻ പറയുന്ന പോലെ ചെയ്യുക .
എന്നെ നന്ദഗോപർ യെശോദയൂടെ അടൂത്തു കൊണ്ട് പോയി കിടത്തി അവിടെ ജനിച്ച പെണ്കുട്ടി യെ ഇവിടെ കോണ്ട്വന്നു കിടത്തുക .
അവിടെ ബല രാമനും ആയി ഞാൻ കളിച്ചു വളരും
എന്നെ നന്ദഗോപർ യെശോദയൂടെ അടൂത്തു കൊണ്ട് പോയി കിടത്തി അവിടെ ജനിച്ച പെണ്കുട്ടി യെ ഇവിടെ കോണ്ട്വന്നു കിടത്തുക .
അവിടെ ബല രാമനും ആയി ഞാൻ കളിച്ചു വളരും
വസുദേവരുടേ ചങ്ങലകള്‍ താനേ അഴിഞ്ഞു .
ജയിൽ വാതിലുകൾ തുറന്നു
അനന്തൻ കുടുപിടിച്ചു
യമുനാ നദി വഴി മാറി
ജയിൽ വാതിലുകൾ തുറന്നു
അനന്തൻ കുടുപിടിച്ചു
യമുനാ നദി വഴി മാറി
വസുദേവർ കൃഷ്ണനെ യശോദക്ക് സമീപം കിടത്തി .പെണ്കുഞി നെയൂം കൊണ്ട് ജയിലിൽ കിടത്തി
ജയിൽ വാതിലുകൾ അടഞ്ഞു .വാസുദേവര്‍ വീണ്ടും ചങ്ങലയില്‍ ആയി ,
കുഞ്ഞു ഉറക്കെ കരഞു
കംസന്‍ പെണ്കുഞിനേ കണ്ടു വിസ്മയിച്ചു
കാലിൽ പിടിച്ചു കല്ലിൽ അടിക്കുന്നതിനൂ തൂനിഞു .എന്നാൽ വഴു തി ആകാശത്തില്‍ എത്തി പറഞ്ഞു
ക്ഷുദ്ര കീടമേ നിനക്കു ഉള്ള അന്തകന്‍ ജനിച്ചു കഴിഞു ,
നിന്റെ മരണം അടുത്തു
നിന്റെ മരണം അടുത്തു
ഭഗവൽ ദര്ശനത്തിൽ ദുഃഖങ്ങൾ ഒഴിയുന്നു
ഭഗവൽ നിശ്ചയം തടുക്കാൻ കഴിയില്ല
ഭഗവൽ നിശ്ചയം തടുക്കാൻ കഴിയില്ല
ഓം ക്ളീം കൃഷ്ണായ നമഃ
(ഭാഗവതം ).
Gowindan namboodiri
No comments:
Post a Comment