അപരാ ഋഗ്വേദോ യജുര്‍വ്വേദഃ സാമവേദോഽഥര്‍വ്വ വേദഃ ശിക്ഷാ കല്‌പോ വ്യാകരണം നിരുക്തം ഛന്ദോ ജ്യോതിഷം. അഥ പരാ യയാ തദക്ഷരമധിഗമ്യതേ.’ (മുണ്ഡകോപനിഷത്)
ഋഗ്വേദവും യജുര്‍വ്വേദവും സാമവേദവും അഥര്‍വവേദവും പ്രധാനങ്ങളല്ല; ശിക്ഷാ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഃശാസ്ത്രം എന്ന വേദാംഗങ്ങളും പ്രധാനങ്ങളല്ല; യാതൊന്നിനാല്‍ ആ ശാശ്വതവസ്തു പ്രാപിക്കപ്പെടുന്നോ അതാണു പ്രധാനമായിട്ടുള്ളത്.
No comments:
Post a Comment