Monday, April 22, 2019

ഗുരുവും രക്ഷിതാവും സുഹൃത്തുമെല്ലാമാണ് സദ്ഗ്രന്ഥങ്ങള്‍. പ്രകാശമാനമായ വ്യക്തിജീവിതം നയിക്കാനുള്ള ആത്മബലം നേടിത്തരാനും ജീവിതവിശുദ്ധിയിലേക്കു കൈപിടിച്ചു നടത്താനും അവയ്ക്ക് കഴിയും. 

No comments: