Friday, April 12, 2019

ഭാഗവതത്തിലെ കഥകളിലെല്ലാം തന്നെ തത്വരൂപത്തിൽ ഭഗവാൻറെ അദ്വൈത രൂപത്തേയും ജീവ ബ്രഹ്മ ഐക്യത്തേയും സംശയലേശമന്യേ വെളിപ്പെടുത്തുന്നതിനോടൊപ്പം തന്നെ അഭ്യാസരൂപേണ പല കുറി ആവർത്തിക്കുകയും ചെയ്യുന്നു. 

No comments: