ഒരു യെജൂര് വേദ മന്ത്രം കേൾക്കൂ
ഓം ''അയം'' ആല്മത ബലതാ യെസ്യ വിശ്യ ഉപാസതെ പ്രെശിഷ്യo
യെസ്യ ദേവാ; യെസ്യ ചായമൃതം യെസ്യ മൃത്വു; കസ്മൈ
ദേവായ ഹവിസ്സ് വിധേമ yejurvedam 25/13.
ഓം ''അയം'' ആല്മത ബലതാ യെസ്യ വിശ്യ ഉപാസതെ പ്രെശിഷ്യo
യെസ്യ ദേവാ; യെസ്യ ചായമൃതം യെസ്യ മൃത്വു; കസ്മൈ
ദേവായ ഹവിസ്സ് വിധേമ yejurvedam 25/13.
ശ്രി രുദ്രത്തിലെ അവസാന അനുവാകത്തില്‍ ( ത്ര്യംബകാദി മന്ത്രത്തില്‍ ) അയം ഭക്ഷിച്ചില്ലെങ്കില്‍ മരണം വരും എന്ന് പറയുന്നു .
ആരാണോ അയത്തെ പോലെ ( എള്ള് എന്ന് വിവക്ഷ ) ബലം നല്കുന്നത് ശാരീരികവും സാമൂഹികവുമായ ബലം നല്കുന്നത് ആ ഈശോരന് ഹവിസ്സ് അര്പ്പിക്കുക.
ആരാണോ അയത്തെ പോലെ ( എള്ള് എന്ന് വിവക്ഷ ) ബലം നല്കുന്നത് ശാരീരികവും സാമൂഹികവുമായ ബലം നല്കുന്നത് ആ ഈശോരന് ഹവിസ്സ് അര്പ്പിക്കുക.
എള്ളിന്റെ പുക മണം നമ്മളിൽ അയഡിന്റെ അളവ് കുറയ്ക്കില്ല അത് കൊണ്ട് ശെനിയാഴ്ച എള്ള് ഭക്ഷണം ആക്കണം തൈറോട് വരില്ല എള്ളെണ്ണ തേച്ച് കുളിക്കുക എന്നിട്ട് അല്പ്പം എള്ളുതിരി വീട്ടിലോ ജോലിസ്ഥലത്തോ കത്തിക്കണം അവിടെ നിന്ന് ലോക നന്മ്മക്ക് വേണ്ടി മൌനമായി പ്രാർത്ഥിക്കാം.
എള്ളിന്‍ എണ്ണ കൊണ്ട് നാം ചുറ്റ് വിളക്ക് നടത്തുന്നു എന്തിനു വേണ്ടിയാണിത്. ഇതൊരു മഹതതായ ഹോമം ആണെന്ന് ഭക്തന്‍ മനസിലാക്കണം.
ശുദ്ധമായ അയണ്‍ ലഭിക്കാന്‍ എള്ള് കത്തണം . അയണ്‍ അന്തരീക്ഷത്തില്‍ നിറഞ്ഞാല്‍ വൃക്ഷ ജാലങ്ങള്‍ക്ക് ശുദ്ധ കാര്‍ബണ്‍ ലഭിക്കും. അഗ്നിഹോത്രത്തില്‍ എള്ള് നിര്‍ബന്ധമായി ചേര്‍ക്കുന്നു.
മൃതദേഹം അഗ്നിയില്‍ ദെഹിച്ചാല്‍ ആ ഭൂമി ശുദ്ധമാക്കാന്‍ ശേഷക്രീയയില്‍ എള്ള് വിതറുന്നു.
എന്നിട്ട് തിലം നമഹ; എന്ന് പറയുന്നു.അവിടം എള്ള് മുളച്ചാല്‍ ശവ ശരീരം കൊണ്ടുണ്ടായ അവിടത്തെ മലിനം മാറിയതായി ഉറപ്പിക്കാം.
എന്നിട്ട് തിലം നമഹ; എന്ന് പറയുന്നു.അവിടം എള്ള് മുളച്ചാല്‍ ശവ ശരീരം കൊണ്ടുണ്ടായ അവിടത്തെ മലിനം മാറിയതായി ഉറപ്പിക്കാം.
പതിനാറാം നാള്‍ തുളസി നടുന്നു അതും വാടാതെ തഴച്ചു വളര്‍ന്നാല്‍ അവിടം പരിശുദ്ധം എന്നും ശവശരീരം കൊണ്ടുള്ള മലിനം ഇല്ലെന്നും മനസിലാക്കണം.
അച്ഛന്റെ മൃതശരീരം കൊണ്ട് ഉണ്ടായ ഭൂമിയുടെ മാലിന്യാവസ്ഥ മകന്‍ നിമിത്തം ഇല്ലാതാക്കിയെന്നും ഇതാ ഈ ഭൂമിയില്‍ മലിനം ഇല്ലെന്നും ശുദ്ധമായ മണ്ണില്‍ മാത്രം മുളക്കുന്ന എള്ള് ഇവിടെയും മുളച്ചുവന്നിരിക്കുന്നുവെന്നും . ഈ എള്ള് കൊണ്ട് ഞാന്‍ തില ഹോമം നടത്തും എന്ന്‍ പ്രതിന്ജ്ജ ചെയ്തു പിരിയുന്ന രംഗം നമ്മുടെ ഭാരതത്തില്‍ മാത്രം. ജയ് ഭാരത മാതാ ...
വീട്ടില്‍ നിന്നും അമ്പലം വരെയുള്ള താലം എഴുന്നുള്ളിപ്പ് വഴി നീളെ ഉള്ള ചെടികള്‍ക്കുള്ള പൂജയാണ്.പൂത്താലത്തില്‍ പോലും നാളികേര മുറിയില്‍ കത്തുന്ന എണ്ണത്തിരി ഉണ്ടാകുമല്ലോ
എള്ളിന്‍ എണ്ണ തന്നെ കത്തണം. അത് കത്തിയാലെ ഗുണം ഉള്ളൂ ഇല്ലെങ്കില്‍ ദോഷം തന്നെ.
എള്ളിന്‍ എണ്ണ തന്നെ കത്തണം. അത് കത്തിയാലെ ഗുണം ഉള്ളൂ ഇല്ലെങ്കില്‍ ദോഷം തന്നെ.
chandrasekharan
No comments:
Post a Comment