Sunday, July 14, 2019

അപര്യാപ്തം തദസ്മാകം
ബലം ഭീഷ്മാഭിരക്ഷിതം
പര്യാപ്തം ത്വിദമേതേഷാം
ബലം ഭീമാഭിരക്ഷിതം     (10)

(അന്വ:- ഭീഷ്മാഭിരക്ഷിതം തത് അസ്മാകം ബലം അപര്യാപ്തം
ഭീമാഭിരക്ഷിതം ഏതേഷാം 
ഇദം ബലം തു പര്യാപ്തം)

ഭീഷ്മാഭിരക്ഷിതം = ഭീഷ്മരാൽ
                         രക്ഷിക്കപ്പെട്ടതായ
തത് അസ്മാകം = ആ ,നമ്മുടെ
ബലം                     = സൈന്യം
അപര്യാപ്തം       = അപര്യാപ്തമാണ്
ഭീമാഭിരക്ഷിതം   = ഭീമനാൽ -
                                     രക്ഷിക്കപ്പെട്ടതായ
ഏതേഷാം            = ഇവരുടെ
ഇദം, ബലം തു    = ഈ സൈന്യമാകട്ടെ
പര്യാപ്തം            = പര്യാപ്തമാകുന്നു

No comments: