സുപ്താപ്രാജ്ഞാത്മിക തുര്യാ സർവാവസ്താവിവർജിതാ
സൃഷ്ടികർത്രീബ്രഹ്മരൂപാഗോപ്ത്രീ ഗോവിന്ദ രൂപിണീ
ഗാഢനിദ്രയിലെ കാരണശരീരാഭിമാനിയായിരിക്കുന്ന ദേവിക്കു നമസ്കാരം !!!
ഗാഢനിദ്രയിലെ കാരണ ശരീരാഭിമാനിയായ പ്രാജ്ഞതന്നെയായിരിക്കുന്ന ദേവിക്കു നമസ്കാരം !!!!
ജാഗ്രത് ,സ്വപ്നം, സുഷുപ്തി,, കഴി ഞ്ഞ് ജീവൻ്റെ നാലാമത്തെ അവസ്ഥ യായ തുരീയാവസ്ഥാ രൂപിണിയായ ദേവിക്കു നമസ്കാരം !!!അമ്മേ !! ദേവീ !! ശരണം മേ ശരണം !!!
സർവ്വാവസ്ഥാ[ജാഗ്രത് , സഷ്വപ്ന,സുഷുപ്തി,തുര്യം,,എന്ന 4 അവസ്ഥകളുംകഴിഞ്ഞ് അഞ്ചാമതൊരവസ്ഥയുണ്ടെന്നു പറയപ്പെടുന്നു !!!ഈഅവസ്ഥയും കഴി ഞ്ഞ യോഗികൾക്ക്പുനർജ്ജനനമില്ലെന്നും ങ്ങനെയുള്ള യോഗികളെ മഹാ യോഗികളെന്നുപറയുന്നു..ദേവിയുടെ മഹത്വം പ്രപഞ്ചം തന്നെഅമ്മേ !!ദേവീ !!ശരണം !!
ദേവിയുടെ രജോഗുണാവസ്ഥ ബ്രഹ്മാവിൻ്റെ രൂപമായി പ്രപഞ്ച സൃഷ്ടി നടത്തുന്നു..
ദേവിയുടെ സത്വഗുണം പ്രപഞ്ച ത്തെ സംരക്ഷിക്കുന്ന ക്രിയ പരിപാലിച്ചു വരുന്നു!!!അ മ്മേ ശരണം !!!പ്രപഞ്ചസംഹാരരൂപിയായി ശമോ ഗുണ പ്രധാനിയായി ശിവ ശക്തിയായി, രുദ്രനായി പരിപാലനം അനന്തമായിതുടരുന്ന ദേവിക്കു നമസ്കാരം !!!
അമ്മേ ദേവീ !!!!ശരണം മേശരണം !!!ഓംശ്രീലളിതാംബികായൈ നമഃ...!!!
എല്ലാ വർക്കും നല്ല ദിവസം ആശംസിക്കുന്നു !!!!
സൗഖ്യവും സമാധാനവും നിറഞ്ഞുനില്കുന്ന ഓണം വരണേ എന്ന പ്രാർത്ഥനയോടെ
ഓണാശംസകൾ !!!!!
ഓംശ്രീലളിതാംബികായൈ നമഃ
No comments:
Post a Comment