Monday, September 23, 2019

*ചെയ്യാന്‍ പ്രയാസമുള്ള പത്ത്‌ കാര്യങ്ങള്‍*...
••••••••••••••••••••••••••••••••••••••••••••••••

💡 1- ശരിയെന്നു തോന്നുന്ന *ആദര്‍ശങ്ങള്‍ക്കനുസരിച്ച്‌* ഒരുദിവസമെങ്കിലും *ജീവിക്കുക.*

💡 2- *വാക്കും പ്രവര്‍ത്തിയും ഒന്നായിരിക്കുക.*

💡 3- *കര്യമാത്രപ്രസക്തമായി* അഭിപ്രായപ്രകടനം നടത്തുക.

💡 4- *സ്വന്തം തെറ്റുകുറ്റങ്ങള്‍* വേറൊരാള്‍ ചൂണ്ടിക്കാട്ടുന്നതിനു മുമ്പുതന്നെ *തിരിച്ചറിയുക.*

💡 5- *ആരുടെയും നല്ല വശം മാത്രം കാണുക/പറയുക.*



💡 6- കൌതുകത്തിനു വേണ്ടിയൊ, പ്രലോഭനങ്ങള്‍ക്കു വഴങ്ങിയൊ തുടങ്ങിവെച്ച *ശീലങ്ങള്‍ സ്വയം തിരിച്ചറിഞ്ഞു നിര്‍ത്തുക.*

💡 7- *ഒരു നല്ല കേള്‍വിക്കാരനായിരിക്കുക.*

💡 8- ജീവിതത്തില്‍ *നാമേത്‌ മേഖലയില്‍ ശോഭിക്കുമെന്ന്* സ്വന്തം വാസനകളെ മുന്‍ നിര്‍ത്തി *സ്വയം തിരിച്ചറിയുക* / അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കുക.

💡 9- ഓരോനിമിഷവും *മനസ്സിലൂടെ കടന്നുപോയ്കൊണ്ടിരിക്കുന്ന ചിന്തകളെ സസൂക്ഷ്മം നോക്കിക്കാണുക.*

💡 10- സമൂഹത്തിലെ മിക്ക കൊള്ളരുതായ്മകള്‍ക്കും, അറിഞ്ഞൊ അറിയാതെയൊ, *ഞാന്‍ കൂടി ഉത്തരവാദിയാണെന്ന സത്യം സമ്മതിക്കുക.*

No comments: