മലയാളികൾ മകരമഞ്ഞിന്റെ കുളിരിൽ നിന്നും കുംഭച്ചൂടിയേക്കു നീങ്ങുന്നു .ഇന്ന് കുഭം ഒന്നാം തീയതി .. സൂര്യദേവൻ ഉച്ചത്തിയേക്കു നീങ്ങുന്ന .. ഉറക്കം കുറയുന്ന ഈ മാസം ഉത്സവ ആഘോഷങളിലൂടെ രാത്രികളെ പകലാക്കി.. കഥകളി കണ്ട് അക്ഷര ശോകങ്ങൾ ചൊല്ലി മാനസ്സിക ഉല്ലാസത്താൽ അരോഗദൃഢഗാത്രരായി .കൊടിയേറ്റ് ശ്രീഭൂതബലി ആറാട്ട്കളാൽ പാണി കൊട്ടി ഉണർന്ന ദേവചൈതന്യം നാടു മുഴുവൻ നിറയുന്ന സമയം. നിരീശ്വരവാദികൾ പോലും. ക്ഷേത്രാങ്ങളിലേക്ക് കുടുംബസമേതം എത്തപ്പെടുന്നു. വിവാഹം ഗൃഹപ്രവേശനം ഒഴിവാക്കിയ .സ്ഥിര രാശിയായ ശനി അധിപതിയായ പ്രശന ചിന്തയിൽ കാലുകളെ ചിന്തിക്കുന്ന അസുരഗണത്തിലെ അവിട്ടം ചതയം നക്ഷത്രയും മുനുഷ്യഗണത്തിലെ പുരുരുട്ടാതിയെയും ഉൾക്കൊള്ളുന്ന സ്ഥിര.. ഓജ.. രാശിയായ ശനിയുടെ മൂല ത്രികോണമായ കമിഴ്ത്തിവെച്ച കുടം സ്വരൂപമായ പതിനൊന്നാം രാശിയായ കുംഭം."ന: കുഭ ലന്നം ശുഭമാഹെ സത്യേൽ " എന്ന പ്രമാണത്തോടെ..
No comments:
Post a Comment