ഏതു പുതിയ വസ്തുക്കൾ കാണുമ്പോഴും അത് കിട്ടണമെന്ന് ആഗ്രഹം വരും . കിട്ടാനായിട്ടു ശ്രമിച്ചു കിട്ടിയാൽ താൽക്കാലിക സുഖം മാത്രം.പിന്നെ അത് നഷ്ടപ്പെടുമോ എന്ന് ഓർത്തു അതീവ ദുഃഖം അല്ലെങ്കിൽ അതിനെ നമ്മൾ വിട്ടുപോകുമോ എന്നോർത്തു വീണ്ടും ദുഃഖം.
Sri. Nochur Vekataraman.
No comments:
Post a Comment