*ശ്രീമദ് ഭഗവദ്ഗീത അദ്ധ്യായം11..വിശ്വരൂപം.. .. ശ്ലോകം 16 17 18 19 20*
*അനേകബാഹൂദരവക്ത്രനേത്രം പശ്യാമി ത്വാം സര്വ്വതോഽനന്തരൂപം നാന്തം ന മധ്യം ന പുനസ്തവാദിം പശ്യാമി വിശ്വേശ്വര വിശ്വരൂപ (16) *
*കിരീടിനം ഗദിനം ചക്രിണം ച തേജോരാശിം സര്വതോ ദീപ്തിമന്തം പശ്യാമി ത്വാം ദുര്നിരീക്ഷ്യം സമന്താദ് ദീപ്താനലാര്കദ്യുതിമപ്രമേയം (17) *
*ത്വമക്ഷരം പരമം വേദിതവ്യം ത്വമസ്യ വിശ്വസ്യ പരം നിധാനം ത്വമവ്യയഃ ശാശ്വതധര്മഗോപ്താ സനാതനസ്ത്വം പുരുഷോ മതോ മേ (18)*
*അനാദിമധ്യാന്തമനന്തവീര്യ- മനന്തബാഹുംശശിസൂര്യനേത്രംപശ്യാ മിത്വാംദീപ്തഹുതാശവക്ത്രം സ്വതേജസാ വിശ്വമിദം തപന്തം (19)*
*സര്വ്വാഃ ദൃഷ്ട്വാദ്ഭുതം രൂപമുഗ്രം തവേദം ലോകത്രയം പ്രവ്യഥിതം മഹാത്മന് (20)
No comments:
Post a Comment