ശ്രീമദ് ഭഗവദ്ഗീത അദ്ധ്യായം11..വിശ്വരൂപം.. .. ശ്ലോകം 26 27 28 29 30*
*അമീ ച ത്വാം ധൃതരാഷ്ട്രസ്യ പുത്രാഃ സര്‍വ്വേ സഹൈവാവനിപാലസംഘൈഃ ഭീഷ്മോ ദ്രോണഃ സൂതപുത്രസ്തഥാസൌ സഹാസ്മദീയൈരപി യോധമുഖ്യൈഃ (26) *
*വക്ത്രാണി തേ ത്വരമാണാ വിശന്തി ദംഷ്ട്രാകരാലാനി ഭയാനകാനി കേചിദ്വിലഗ്നാ ദശനാന്തരേഷു സന്ദൃശ്യന്തേ ചൂര്‍ണിതൈരുത്തമാംഗൈഃ (27) *
*യഥാ നദീനാം ബഹവോംബുവേഗാഃ സമുദ്രമേവാഭിമുഖാ ദ്രവന്തി തഥാ തവാമീ നരലോകവീരാ വിശന്തി വക്‌ത്രാണ്യഭിവിജ്വലന്തി (28)*
*യഥാ പ്രദീപ്തം ജ്വലനം പതംഗാ വിശന്തി നാശായ സമൃദ്ധവേഗാഃ തഥൈവ നാശായ വിശന്തി ലോകാ- സ്തവാപി വക്ത്രാണി സമൃദ്ധവേഗാഃ (29) *
*ലേലിഹ്യസേ ഗ്രസമാനഃ സമന്താത് ലോകാന്‍സമഗ്രാന്വദനൈര്‍ ജ്വലദ്ഭിഃ തേജോഭിരാപൂര്യ ജഗത്സമഗ്രം ഭാസസ്തവോഗ്രാഃ പ്രതപന്തി വിഷ്ണോ (30)*
No comments:
Post a Comment