Thursday, April 18, 2019

ശ്രുതി :

ഓം
വാക്യകാരം വരരുചിം
ഭാഷ്യകാരം പതഞ്ജലിം
പാണിണീം സൂത്ര കാരഞ്ച
പ്രണതോസ്മി മുനിത്രയം

വാക്യകാരനായ വരരുചിയെയും
ഭാഷ്യക്കാരനായ പതജ്ഞലിയെയും സൂത്ര കാരനായ പാണിനിയെയും ഞങ്ങൾ പ്രണമിക്കുന്നു

അഥ ശബ്ദാനുശാസനം 

1. അ ഇ ഉ ണ്
2. ഋ ഌ ക് 
3. ഏ ഓ ങ്ങ് 
4 . ഐ ഔ ച്
5 . ഹ യ വ ര ട്
6. ല ണ് 
7 . ഞ മ  ങ  ണ നം
8. ത്സ ഭ ഞ്
9. ഘ ഢ ധ ഷ്
10 . ജ ബ ഗ ഡ ദ ശ്
11. ഖ ഫ ഛ o ഥ ച ട ത വ്
12. ക പ യ്
13. ശ ഷ സ ര്
14- ഹ ല്
ഇതി പ്രത്യാഹാര സൂത്രാണീ

 ഈ പതിനാലു സൂത്രങ്ങളാണ്  മാഹേശ്വര സൂത്രം , സംസ്കൃതത്തിന്റെ ശബ്ദത്തിന്റെ അടിസ്ഥാനം
8 തവണ

No comments: