*श्रीमद्भगवद्गीता* ( *मूलम्*)
------------------
*!! षष्ठोऽध्यायः !!*
*( आत्मसंयमयोगः)*
*(ഷഷ്ഠോऽദ്ധ്യായ:)*
*(അഭ്യാസയോഗ:)*
🕉🕉🕉
*२४,२५,24,25*
*सङ्कल्पप्रभवान्कामांस्त्यक् त्वा सर्वानशेषतः*
*मनसैवेन्द्रियग्रामं विनियम्य समन्ततः*
*शनैः शनैरुपरमेद्बुध्द्या धृतिगृहीतया*
*आत्मसंस्थं मनः कृत्वा न किञ्चिदपि चिन्तयेत्*
*സങ്കല്പപ്രഭവാൻ കാമാൻ ത്യക്ത്വാ സർവ്വാനശേഷത:*
*നമസൈവേന്ദ്രിയഗ്രാമം വിനിയമ്യ സമന്തത:*
*ശനൈ: ശനൈരുപമേദ് ബുദ്ധ്യാ ധൃതിഗൃഹീതയാ,*
*ആത്മസംസ്ഥം മന: കൃത്വാ ന കിഞ്ചിദപി ചിന്തയേത്.*
*സങ്കല്പത്തിൽനിന്നും ഉണ്ടാവുന്നവയായ എല്ലാ കാമങ്ങളെയും മുഴുവനായും ത്യജിച്ചിട്ട് , മനസ്സുകൊണ്ട് ഇന്ദ്രിയസമൂഹത്തെ മുഴുവനും നിയമിച്ചിട്ട് ധൃതിയോടൊത്ത ബുദ്ധിയാൽ പതുക്കെപ്പതുക്കെ ഉപരിമിച്ചാലും. മനസ്സിനെ ആത്മസംസ്ഥമാക്കിയിട്ട് മറ്റൊന്നും ചിന്തിക്കാതിരിക്കൂ.*
*സ്വാമിജി ചിദാനന്ദപുരി*
No comments:
Post a Comment