Friday, July 12, 2019

ആയിരം തിരികൾക്ക് വെളിച്ചം പകർന്നു കൊടുക്കുന്നത് കൊണ്ട് ഒരു മെഴുകിതിരിയുടെ പ്രകാശം കുറയുന്നില്ല. പങ്കുവെയ്ക്ക്പ്പെടുന്ന സന്തോഷവും അത് പോലെയാണ്. മറ്റുള്ളവരെ വിഷമിപ്പിക്കാൻ വളരെ എളുപ്പമാണ്, സന്തോഷിപ്പിക്കാനാണ് പ്രയാസം. മറ്റുള്ളവരെ കുറ്റപ്പെടുത്താൻ ആർക്കും കഴിയും, പക്ഷെ, അഭിനന്ദിക്കാൻ നല്ല മനസ്സ് തന്നെ വേണം.*_ *നന്മകൾ യാത്രം നിറഞ ഒരു നല്ല ദിവസത്തിനുവേണ്ടി എന്റെ സ്നേഹംനിറഞ ശുഭദിനാശംസകൾ.

No comments: