✴✴ഭഗവാൻറെ തിരു അമൃതേത്ത്✴
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഗോവാന്ദാഹരിഗോവിന്ദാഹരി
ഗോവിന്ദാഹരിഗോവിന്ദാ
ഗോവാന്ദാഹരിഗോവിന്ദാഹരി
ഗോവിന്ദാഹരിഗോവിന്ദാ
വെയിലുകൊണ്ടുനിൻപൂവുടലയ്യോ
താളുപോലെതളർന്നുപോയ്
മണ്ണിലോടിക്കളിച്ചതുമതി
കണ്ണനുണ്ണിമാമുണ്ണണേ!
(ഗോവിന്ദാ. ..
മങ്ങീടുന്നുവിശപ്പാൽനിൻമുഖം
കിങ്ങിണികിഴിഞ്ഞീടുന്നൂ
നിന്നമ്മക്കിതുകാണാൻവയ്യല്ലോ കണ്ണനുണ്ണിമാമുണ്ണണേ!
(ഗോവിന്ദാ....
വറുത്തുപ്പേരിയുംകാളനുംചോറും
കട്ടത്തൈരുംചമ്മന്തിയും
വെണ്ണനെയ്യുംവിളമ്പീട്ടുണ്ടിതാ
കണ്ണനുണ്ണിമാമുണ്ണണേ!
(ഗോവിന്ദാ. ...
ഉപ്പുമാമ്പഴംയാമയ്യങ്കറി
ഉപ്പിലിട്ടതുംപപ്പടം
എന്നിതെല്ലാംവിളമ്പീട്ടുണ്ടിതാ
കണ്ണനുണ്ണിമാമുണ്ണണേ!
(ഗോവിന്ദാ. ..
നിന്നുടെപൊൻകിണ്ണത്തിൻറചുറ്റും
ധന്യരാംഗോപബാലന്മാർ
കിണ്ണവുംവച്ചുകാത്തിരിക്കന്നു
കണ്ണനുണ്ണിമാമുണ്ണണേ!
(ഗോവിന്ദാ. ...
കൊമ്പുംചൂരലുംകക്ഷത്തിൽവയ്ക്കാം
പമ്പരംവെയ്ക്കാംഅങ്കത്തിൽ
അന്യന്മാരാരുംവന്നെടുക്കില്ല
കണ്ണനുണ്ണിമാമുണ്ണണേ!
(ഗോവിന്ദാ. ...
തൃഷ്ണയോടെവരുന്നുശങ്കരൻ
വിഷ്ണുനിർമ്മാല്യംഉണ്ണാനും
പുണ്യംനേടാനുംകാകവേഷത്തിൽ
കണ്ണനുണ്ണിമാമുണ്ണണേ!
(ഗോവിന്ദാ. ..
ലാക്കുനോക്കുന്നുനീയുണ്ടകിണ്ണം
നക്കിത്തോർത്തിനുണയ്ക്കുവാൻ
വിണ്ണവർബിഡലാംഗംപൂണ്ടവർ
കണ്ണനുണ്ണിമാമുണ്ണണേ!
(ഗോവിന്ദാ. ..
വെണ്ണപാൽപഞ്ചസാരപായസ -
മെന്നിവയെല്ലാംധാരാളം
ഉണ്ണുകിൽവെളുത്തീടുംനിന്നുടൽ
കണ്ണനുണ്ണിമാമുണ്ണണേ!
(ഗോവിന്ദാ. ..
കട്ടത്തൈരുംപരിപ്പുംവെണ്ണയും ചട്ടവുംകൂട്ടിയുണ്ണാഞ്ഞാൽ
ചൂർണ്ണകുന്തളംനീളംവയ്ക്കില്ല
കണ്ണനുണ്ണിമാമുണ്ണണേ!
(ഗോവിന്ദാ.....
ആരുകൊണ്ടുപോയ്,കാക്കകൊണ്ടുപോയ്
പൂച്ചകോണ്ടുപോയ്ചോറെല്ലാം
കിണ്ണത്തിലൊന്നുമില്ലാതാവാനായ്
കണ്ണനുണ്ണിമാമുണ്ണണേ!
ഗോവാന്ദാഹരിഗോവിന്ദാഹരി ഗോവിന്ദാഹരിഗോവിന്ദാ
ഗോവാന്ദാഹരിഗോവിന്ദാഹരി
ഗോവിന്ദാഹരിഗോവിന്ദാ.
[[ഗ്രൂപ്പിൽ അംഗങ്ങൾ പാടി ആഡിയോ പോസ്റ്റ് ചെയ്യൂ]]
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഗോവാന്ദാഹരിഗോവിന്ദാഹരി
ഗോവിന്ദാഹരിഗോവിന്ദാ
ഗോവാന്ദാഹരിഗോവിന്ദാഹരി
ഗോവിന്ദാഹരിഗോവിന്ദാ
വെയിലുകൊണ്ടുനിൻപൂവുടലയ്യോ
താളുപോലെതളർന്നുപോയ്
മണ്ണിലോടിക്കളിച്ചതുമതി
കണ്ണനുണ്ണിമാമുണ്ണണേ!
(ഗോവിന്ദാ. ..
മങ്ങീടുന്നുവിശപ്പാൽനിൻമുഖം
കിങ്ങിണികിഴിഞ്ഞീടുന്നൂ
നിന്നമ്മക്കിതുകാണാൻവയ്യല്ലോ കണ്ണനുണ്ണിമാമുണ്ണണേ!
(ഗോവിന്ദാ....
വറുത്തുപ്പേരിയുംകാളനുംചോറും
കട്ടത്തൈരുംചമ്മന്തിയും
വെണ്ണനെയ്യുംവിളമ്പീട്ടുണ്ടിതാ
കണ്ണനുണ്ണിമാമുണ്ണണേ!
(ഗോവിന്ദാ. ...
ഉപ്പുമാമ്പഴംയാമയ്യങ്കറി
ഉപ്പിലിട്ടതുംപപ്പടം
എന്നിതെല്ലാംവിളമ്പീട്ടുണ്ടിതാ
കണ്ണനുണ്ണിമാമുണ്ണണേ!
(ഗോവിന്ദാ. ..
നിന്നുടെപൊൻകിണ്ണത്തിൻറചുറ്റും
ധന്യരാംഗോപബാലന്മാർ
കിണ്ണവുംവച്ചുകാത്തിരിക്കന്നു
കണ്ണനുണ്ണിമാമുണ്ണണേ!
(ഗോവിന്ദാ. ...
കൊമ്പുംചൂരലുംകക്ഷത്തിൽവയ്ക്കാം
പമ്പരംവെയ്ക്കാംഅങ്കത്തിൽ
അന്യന്മാരാരുംവന്നെടുക്കില്ല
കണ്ണനുണ്ണിമാമുണ്ണണേ!
(ഗോവിന്ദാ. ...
തൃഷ്ണയോടെവരുന്നുശങ്കരൻ
വിഷ്ണുനിർമ്മാല്യംഉണ്ണാനും
പുണ്യംനേടാനുംകാകവേഷത്തിൽ
കണ്ണനുണ്ണിമാമുണ്ണണേ!
(ഗോവിന്ദാ. ..
ലാക്കുനോക്കുന്നുനീയുണ്ടകിണ്ണം
നക്കിത്തോർത്തിനുണയ്ക്കുവാൻ
വിണ്ണവർബിഡലാംഗംപൂണ്ടവർ
കണ്ണനുണ്ണിമാമുണ്ണണേ!
(ഗോവിന്ദാ. ..
വെണ്ണപാൽപഞ്ചസാരപായസ -
മെന്നിവയെല്ലാംധാരാളം
ഉണ്ണുകിൽവെളുത്തീടുംനിന്നുടൽ
കണ്ണനുണ്ണിമാമുണ്ണണേ!
(ഗോവിന്ദാ. ..
കട്ടത്തൈരുംപരിപ്പുംവെണ്ണയും ചട്ടവുംകൂട്ടിയുണ്ണാഞ്ഞാൽ
ചൂർണ്ണകുന്തളംനീളംവയ്ക്കില്ല
കണ്ണനുണ്ണിമാമുണ്ണണേ!
(ഗോവിന്ദാ.....
ആരുകൊണ്ടുപോയ്,കാക്കകൊണ്ടുപോയ്
പൂച്ചകോണ്ടുപോയ്ചോറെല്ലാം
കിണ്ണത്തിലൊന്നുമില്ലാതാവാനായ്
കണ്ണനുണ്ണിമാമുണ്ണണേ!
ഗോവാന്ദാഹരിഗോവിന്ദാഹരി ഗോവിന്ദാഹരിഗോവിന്ദാ
ഗോവാന്ദാഹരിഗോവിന്ദാഹരി
ഗോവിന്ദാഹരിഗോവിന്ദാ.
[[ഗ്രൂപ്പിൽ അംഗങ്ങൾ പാടി ആഡിയോ പോസ്റ്റ് ചെയ്യൂ]]
No comments:
Post a Comment