ശ്രീമദ്ഭാഗവതം*
ഏകാദശം 11 ൽ 29 to 33.
ഏകാദശം 11 ൽ 29 to 33.
*ഭക്തലക്ഷണങ്ങൾ*
കാരുണ്യം, സഹനശീലം, അദ്രോഹ ബുദ്ധി, പരോപകാരം, ശുദ്ധി ', ചിത്ത നിയന്ത്രണം, കാമജയം, മനന ശീലം, സാമർത്ഥ്യം, മൈത്രി, വിനയം,
ഭഗവാനിൽ ഭക്തി, സമത്വ ബുദ്ധി, സത്യസന്ധത, മിതഭാഷണം, ഭഗവാനെ സർവ്വാത്മനാ ശരണം പ്രാപിക്കുന്നവർ, ഭഗവാന്റെ തത്വങ്ങളെ അറിഞ്ഞോ, അറിയാതെയോ
ഭജിക്കുന്നവർ.
ഇത്തരം
ഗുണങ്ങൾ
ഉള്ളവരെയാണ്
ഭഗവാൻ ഭക്തൻമാരായി
കണക്കാക്കുന്നത്, എന്ന്
ശ്രീകൃഷ്ണ ഭഗവാൻ
ഉദ്ധവരോട് പറയുന്ന
ഭാഗം. !* ഹരേക്യഷ്ണാ *!

chandran raj
No comments:
Post a Comment