Wednesday, April 17, 2019

कुलार्णवतन्त्रम्*
             *(കുലാർണവതന്ത്രം)*
                   *രണ്ടാം ഉല്ലാസം*
         *കുലമാഹാത്മ്യ കഥനം*

                       *ഭാഗം - 147*
🏛🏛🏛🏛🏛🏛🏛🏛🏛🏛🏛
_ശ്ലോകം - 47_

*कुलधर्ममजानन् य : संसारान्मोक्षमिच्छति ।*
*पारावारमपारं स पाणिभ्यां तर्त्तुमिच्छति ।।*

(കുലധർമ്മമജാനൻ യ:സംസാരാന്മോക്ഷമിച്ഛതി
പാരാവാര മപാരം സ പാണിഭ്യാം തർതു മിച്ഛതി )

*കുലധർമ്മമറിയാതെ, സംസാരസാഗരം കടക്കാമെന്ന് കരുതുന്നത് അപാരമായ പരാവാരത്തെ കൈകൊണ്ടുതന്നെ തുഴഞ്ഞ് മറുകര കടക്കാമെന്ന ആഗ്രഹം പോലെ വ്യർത്ഥമാണ്.*

*തുടരും,,,,,,,,,,,,✍*
        _(3196)_*⚜HHP⚜*

No comments: