श्रीमद्भगवद्गीता* ( *मूलम्*)
------------------
*!! षष्ठोऽध्यायः !!*
*( आत्मसंयमयोगः)*
*(ഷഷ്ഠോऽദ്ധ്യായ:)*
*(അഭ്യാസയോഗ:)*
🕉🕉🕉
*२०,२१,२२,२३,,20,21,22,23*
*यत्रोपरमते चित्तं निरुद्धं योगसेवया*
*यत्र चैवात्मनात्मानं पश्यन्नात्मनि तुष्यति*
*सुखमात्यन्तिकं यत्तद्बुद्धिग्राह्यमतिन्द्रि यम्*
*वेत्ति यत्र न चैवायं स्थितश्चलति तत्वतः*
*यं लब्ध्वा चापरं लाभं मन्यते नाधिकं ततः*
*यस्मिन्स्थितो न दुःखेन गुरुणापि विचाल्यते*
*तं विद्याद् दुःखसंयोगावियोगं योगसञ्ज्ञितम्*
*स निश्चयेन योक्तव्यो योगोऽनिर्वण्णचेतसा*
*യത്രോപരമതേ ചിത്തം നിരുദ്ധം യോഗസേവയാ*
*യത്ര ചൈവാത്മനാത്മാനം പശ്യന്നാത്മനി തുഷ്യതി.*
*സുഖമാത്യന്തികം യത്തദ് ബുദ്ധിഗ്രാഹ്യമതീന്ദ്രിയം*
*വേത്തി യത്ര ന ചൈവായം സ്ഥിതശ്ചലതി തത്ത്വതി തതത്വത:*
*യം ലബ്ധ്വാ ചാപരം ലാഭം മന്യതേ നാധികം തത:*
*യസ്മിൻസ്ഥിതോ ന ദു:ഖേന ഗുരുണാപി വിചാല്യതേ*
*തം വിദ്യാദ്ദു:ഖസംയോഗവിയോഗം യോഗസംജ്ഞിതം*
*സ നിശ്ചയേന യോഗക്തവ്യോ യോഗോऽനിർവ്വിണ്ണചേതസാ*
*യോഗസേവകൊണ്ട് നിരുദ്ധമായ ചിത്തം എപ്പോഴാണോ പൂർണ്ണമായും ഉപരമിക്കുന്നത് , തന്നിൽ തന്നെ തന്നാൽത്തന്നെ ദർശിച്ച് ആനന്ദിക്കുന്നത് എപ്പോഴാണോ , യാതൊരു സുഖമാണോ ഇന്ദ്രിയാതീതവും ബുദ്ധിഗ്രാഹ്യവും ആത്യന്തികവുമായത് അപ്രകാരമുള്ള സുഖത്തെ അറിയുന്നതെപ്പോഴാണോ, എപ്പോഴാണോ ആത്മസ്ഥിതനായ യോഗി തത്ത്വത്തിൽനിന്ന് വിചലിക്കാതിരിക്കുന്നത് , യൊതൊന്നിനെ ലഭിച്ചാൽപ്പിന്നെ മറ്റൊരു ലാഭത്തെയും അതിനേക്കാളധികമായി വിചാരിക്കുന്നില്ലയോ , യാതൊന്നിൽ സ്ഥിതനായാൽപ്പിന്നെ വർദ്ധിച്ച ദു:ഖത്താൽപ്പോലും ഇളക്കപ്പെടുന്നില്ലയോ ആ ദു:ഖസംയോഗവിയോഗത്തെ യോഗമെന്ന് പേരുള്ളതായി ( നീ) അറിയൂ. ആ യോഗം നിശ്ചയമായും അവിരതചിത്തത്തോടെ അനുഷ്ഠിക്കപ്പെടേണ്ടതാകുന്നു.*
No comments:
Post a Comment