Tuesday, April 16, 2019

നമ്മൾ ഭഗവാന്റെ വിഗ്രഹത്തിനെ ആരാധിക്കുമ്പോൾ നമ്മൾ മനസ്സിലാക്കണം വിഗ്രഹമല്ല ഭഗവാൻ എന്തിന്റെ ശക്തി കൊണ്ടാണോ നമുക്ക് ആരാധിക്കാൻ സാധിക്കുന്നത് അതാണ് ഭഗവാൻ / പരമാത്മാവ്/ ഈശ്വരൻ/ ബ്രഹ്മം..എന്തിന്റെ ശക്തി കൊണ്ടാണോ നമ്മൾക്ക് ഭഗവാനെ തൊഴാൻ സാധിക്കുന്നത് അതാണ് ഭഗവാൻ. അതുകൊണ്ടാണ് തൊഴുതുകഴിഞ്ഞയുടൻ നമ്മൾ കണ്ണടച്ച് ഉള്ളിലേക്ക് നോക്കുന്നത്. ഇതു ഈശത്തിലും കേനോപനിഷത്തിലും വിശദമായി പറയുന്നുണ്ട്.

No comments: