സദാ സുഖവും, ശാന്തിയും, സന്തോഷവും നിറഞ്ഞ സമ്പൽ സമൃദ്ധമായൊരു
കാലഘട്ടം ഭാരതത്തിൽ ഉണ്ടായിരുന്നു.
ആ ഭാരതം വീണ്ടും സ്വർഗ്ഗമാകന്നു.പുതിയ യുഗ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ഈ പഴയ ലോകത്തിന് ഇപ്പോൾ വിനാശം ഉണ്ടാവുക തന്നെ വേണം. ഇനി ഈ ലോകത്ത് ഇനിയും കൂടുതൽ പ്രതീക്ഷ വെക്കേണ്ടതില്ല.മഹാഭാരതയുദ്ധം നടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ അധർമ്മം അതിന്റെ മൂർദ്ധമാവസ്ഥയിൽ എത്തിയിരിക്കുന്നു..
ധർമ്മം പുനസ്ഥാപിക്കാൻ പരമാത്മാവ് സൃഷ്ടിയിൽ ഇടപ്പെട്ട കഴിഞ്ഞു.ഇനി ആസൂരിയ ശകതികൾക്ക് ഈ ലോകത്ത് നിന്ന് വിട പറഞ്ഞേ മതിയാകൂ.. ഭാരതം വിശ്വത്തിന്റെ അധികാരിയാകാൻ പോവുകയാണ്.' ഹേ- ഭാരതവാസികളെ ധൈര്യമായിരിക്കു സന്തോഷമായിരിക്കു.കാരണം ഭാരതം ഭഗവാന്റെ പുണ്യഭൂമിയാന്ന് ഈ പുണ്യഭുമിയെ ഉൻമൂലനം ചെയ്യാൻ ഇന്ന് ഈ കാണുന്ന ലോക രാഷ്ട്രങ്ങൾ മുഴുവൻ നിന്നാലും അന്തിമ വിജയം ഭാരതത്തിൻ തന്നെയാണ്.കാരണം ഭാരതം സത്യമുള്ളതാണ്. സത്യത്തിന്റെ കൂടെ ഭഗവാൻ കൂടെയുണ്ട്.'
ഭാരതം - ഭഗവാൻ .......
ഈ സൃഷ്ടി നാടകം അവസാനിക്കകയായി. ശരീരമാകന്നവസ്ത്രം അഴിച്ചു വെച്ച് ആത്മരൂപത്തിൽ തിരിച്ചു പോകണം. നമ്മുടെ യഥാർത്ഥ വീടായ ആത്മലോകത്തലേക്ക് ......... അത് മ ലോകത്തിൽ നിന്നും ഈ സൃഷ്ടിയലേക്ക് വന്നപ്പോൾ പവിത്രമായിരുന്നു. തിരിച്ചുപോകേണ്ടതു പവിത്രമായി തന്നെയാണ്.
പവിത്രമകാൻ രണ്ട് വഴി ക ളാ ണ് ഉള്ളത് .രാജയോഗമെഡിറ്റേഷനിലൂടെഈശ്വരനെ സ്മരിച്ചുകൊണ്ട് ജന്മ ജന്മാന്തരം ഉള്ള പാപത്തിനെ ഇല്ലാതാക്കാം.
രോഗങ്ങളിലൂടെയും മാനസികമായും പല ബുദ്ധിമുട്ടുകൾ അനുഭവിച്ചും വേദനകൾ അനുഭവിച്ചും ആത്മാവിലെ അഴുക്കിനെ ഇല്ലാതാക്കി പവിത്രമാകാം.
എന്തായാലും പവിത്രമാകാതെ ആർക്കും രക്ഷപ്പെടാൻ കഴിയില്ല..
ഇതിൽ ഏതുവേണമെന്ന് നമുക്കോരോരുത്തർക്കും തിരഞ്ഞെടുക്കാം.. കാരണം ലോകത്ത് പലതരത്തിലുള്ള പ്രശ്നങ്ങൾ ഇനിയും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതിനെ നേരിടാൻ മനശക്തി കൂടിയെ കഴിയൂ.
ഇത് സർവ്വശകതിവാനുമായി ബന്ധം വെക്കുമ്പോൾ മാത്രമെ ലഭിക്കു.ബന്ധുവിത്രാദികൾക്കോ സുഹൃത്തുക്കൾക്കോ തരാൻ കഴിയാത്തതാണ്. അതു കൊണ്ട് ഇനിയെങ്കിലും ഈ അന്ധവിശ്വാസത്തിനും അനാ ചാരങ്ങൾക്കും പിറകെ പോകാതെ അഞ്ജാന നിദ്രയിൽ നിന്നും ഉണരൂ സഹോദരങ്ങളെ, Now or Never........
No comments:
Post a Comment