ശ്രീമദ് ഭഗവത്ഗീത*
*(Shri mat Bhagavat Gita)*
➖➖➖➖➖➖
*അദ്ധൃായം - 13* *ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗഃ*
*ശ്ലോകം 13*
ജ്ഞേയം യത്തത് പ്രവക്ഷ്യാമി
യജ് ജ്ഞാത്വാമൃതമശ്നുതേ
അനാദിമത് പരം ബ്രഹ്മ
ന സത് തന്നാസദുച്യതേ.
➖➖➖➖➖➖
യാതൊന്നാണോ അറിയപ്പെടേണ്ടത്, യാതൊന്നിനെ അറിഞ്ഞാൽ മോക്ഷത്തെ പ്രാപിക്കുന്നുവോ, അതിനെ ഞാൻ പറഞ്ഞുതരാം. (അത്) ആദിയില്ലാത്തതും സർവ്വോത്കൃഷ്ടവുമായ ബ്രഹ്മമാകുന്നു. അത് സ്ഥൂല(കാര്യ)മല്ല. സൂക്ഷ്മ(കാരണ)വുമല്ല എന്ന് പറയപ്പെടുന്നു.
No comments:
Post a Comment