Wednesday, July 03, 2019

സുഭാഷിതം*
--------------------
*ലക്ഷ്മിർവസതി ജിഹ്വാഗ്രേ*
*ജിഹ്വാഗ്രേ മിത്രബാന്ധവാഃ*
*ബന്ധനം ചൈവ ജിഹ്വാഗ്രേ*
*ജിഹ്വാഗ്രേ മരണം ധ്രുവം* 



*ഐശ്വര്യം, ബന്ധുക്കൾ, സുഹൃത്തുക്കൾ, ബന്ധനം, മരണം എന്നിവ നമ്മുടെ നാക്കിൻറെ തുമ്പിലാണ് വസിയ്ക്കുന്നത്.*

*അതായത് നമുക്ക് ഈശ്വരൻ തന്നിട്ടുളള വലിയൊരു വരദാനമാണ് സംസാരശേഷി*.  *ഈ കഴിവ് ശരിയായി ഉപയോഗിച്ചാലുളള നേട്ടവും തെറ്റായി ഉപയോഗിച്ചാലുളള കോട്ടവും ചെറുതല്ല. ഭവ്യതയോടെ മധുരമായി സംസാരിയ്ക്കുന്നവർക്ക് സ്നേഹബന്ധങ്ങൾ ശക്തമായും ശാശ്വതമായും നിലനിർത്താൻ കഴിയും. ഇവർക്ക് ധാരാളം ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടാകും. ശത്രുക്കൾ ഉണ്ടാകില്ല. ഐശ്വര്യം വന്നു നിറയും

No comments: