Saturday, August 10, 2019

ഭയപ്പാടുകൾ മാറ്റുന്ന ഭദ്രകാളി*⚜ 

*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.. 

*എന്ന ഭദ്രകാളി ഗായത്രി മന്ത്രം നിത്യേന 56വീതം 2നേരം ചൊല്ലുക*.. 

*ഭയപ്പാടുകൾ മാറും.. മനസിലെ പേടിയും ടെൻഷനും അകലും.. ശാന്തിയും സമാധാനവും ഉണ്ടാവും*.. ഉറക്കത്തിൽ ദുർ സ്വപ്നങ്ങൾ കാണുന്നവർക്കു അത്യുത്തമം.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.

*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.

*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.

*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.

*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.

*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.

*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.

*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.

*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.

*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.



*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.

*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.



*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.



*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.

*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


*ഓം രുദ്ര സുതായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ: കാളി പ്രചോദയാത്*.


🌹 *കാരിക്കോട്ടമ്മ*🌹
[09/08, 19:27] Reghu SANATHANA: ⚜വീരഭദ്ര സ്വാമി⚜ 

🌹🌹🌹🌹♦♦🌹

*മഹാദേവന്ടെയും സതിദേവിയുടെയും കഥകൾ എല്ലാവർക്കും അറിയാമല്ലോ.. സതീദേവിയുടെ വിയോഗത്തിൽ കോപംകൊണ്ടു വിറച്ച പരമശിവന്റെ അംശാവതാരമാണ് വീരഭദ്രൻ.. ദക്ഷവധത്തിനായി അവതരിച്ചു എന്നാണ് ഐതിഹ്യം.. ശത്രു സംഹാരമാണ് പ്രധാന ഫലം*..

 *ഓം വീം വീരഭദ്രായ നമഃ* 

 *എന്നതാണ് വീരഭദ്ര സ്വാമിയുടെ മൂലമന്ത്രം.. ഗുരു ഉപദേശമില്ലാതെ മന്ത്രം ജപിക്കരുത്‌.. ഒരു ഗുരുവിൽ നിന്നും മന്ത്രം ഉപദേശമായ്‌ സ്വീകരിച്ചു ജപിക്കുക.. ഉപാസകന് ശത്രുക്കൾ ഉണ്ടാവില്ല*..... [പരമേശ്വരനെ ഗുരുവായി സങ്കല്പിക്കാം ]

    *വീരഭദ്ര യന്ത്രം* (ഏലസ് )
   .......................................... 
*11ദിവസത്തെ പൂജ-ഹോമങ്ങളോടെ വേണം വീരഭദ്രയന്ത്രം തയ്യാറാക്കാൻ.. തിങ്കളാഴ്ച ദിവസം യന്ത്രം തയ്യാറാക്കാൻ ഉത്തമം.. ശത്രു ദോഷം തീരും.. ഭൂത പ്രേതങ്ങൾ അടുക്കുകയില്ല.. വശ്യവും കാര്യസിദ്ധിയും പ്രധാന ഫലങ്ങൾ*..
[09/08, 19:48] +91 99610 02135: *ബ്രാഹ്മണലക്ഷണം*



യോഗസ്തപോ ദമോ ദാനം സത്യം ശൗചം ദയാ ശ്രുതം
വിദ്യാ വിജ്ഞാനമാസ്തിക്യമേതദ് ബ്രാഹ്മണലക്ഷണം

സാരം :-

*ധ്യാനയോഗം, തപസ്സ്, ദമം (ഇന്ദ്രിയനിഗ്രഹം), ദാനം, സത്യം, ശുചിത്വം, ദയ, വേദാഭ്യാസം (ഇതരവിദ്യകൾ), വിശേഷജ്ഞാനം, ഈശ്വരവിശ്വാസം എന്നീ പത്ത് ഗുണങ്ങൾ ഉള്ളവരേ ബ്രാഹ്മണൻ എന്ന പേര് അർഹിക്കുന്നുള്ളൂ*.


*കാരിക്കോട്ടമ്മ*
[09/08, 19:54] +91 99610 02135: *ബ്രാഹ്മണർക്കുവിധിച്ച കർമ്മങ്ങൾ*


അദ്ധ്യാപനം ചാദ്ധ്യയനം യജനം യാജനം തഥാ,
ദാനം പ്രതിഗ്രഹശ്ചൈവ ബ്രാഹ്മണാനാമകൽപയത്.

സാരം :-

*പഠിയ്ക്കൽ, പഠിപ്പിയ്ക്കൽ, യാഗംചെയ്യൽ, യാഗംചെയ്യിയ്ക്കൽ (സൽക്കർമ്മങ്ങൾ ചെയ്യലും ചെയ്യിയ്ക്കലും), ദാനം കൊടുക്കൽ, ദാനം വാങ്ങൽ എന്നിവ ബ്രാഹ്മണർക്കു വിധിയ്ക്കപ്പെട്ട കർമ്മങ്ങളാകുന്നു*.


*കാരിക്കോട്ടമ്മ*
[09/08, 19:56] +91 99610 02135: *കുലധർമ്മമാഹാത്മ്യം*


ശ്രേയാൻ സ്വധർമ്മോ വിഗുണഃ പരധർമ്മാത് സ്വനുഷ്ഠിതാത്,
സ്വധർമ്മേ നിധനംശ്രേയഃ പരധർമ്മോ ഭയാവഹഃ

സാരം :-

*ഗുണം കുറഞ്ഞതാണെങ്കിലും സ്വന്തം കുലധർമ്മം അനുഷ്ഠിയ്ക്കുന്നതാണ് അന്യകർമ്മം നന്നായി അനുഷ്ഠിയ്ക്കുന്നതിനേക്കാൾ നല്ലത്. സ്വധർമ്മാനുഷ്ഠാനത്തിൽ മരണം സംഭവിച്ചാലും നന്മവരും. അന്യധർമ്മം അനുഷ്ഠിയ്ക്കുന്നത് ഭയത്തിന് കാരണമാകുന്നു. (കുലധർമ്മം നിലനിർത്തുവാൻ ശ്രമിയ്ക്കുക)*.


*കാരിക്കോട്ടമ്മ*
[09/08, 19:59] +91 99610 02135: *ആചാരമാഹാത്മ്യം*


ആചാരഃ പരമോ ധർമ്മഃ ശ്രുത്യുക്ത സ്മാർത്ത ഏവ ച,
തസ്മാദസ്മിൻ സദാ യുക്തോ നിത്യം സ്യാദാത്മവാൻ ദ്വിജഃ.

സാരം :-

*വേദോക്തവും സ്മൃതിപ്രോക്തവുമായ കുലധർമ്മത്ത ആചരിയ്ക്കുന്നതാകുന്നു ഏറ്റവും വലിയ ധർമ്മം. അതിനാൽ ആത്മജ്ഞാനിയായ ബ്രാഹ്മണൻ സദാ അതിൽ ഏർപ്പെട്ടിരിയ്ക്കണം*.

ആചാരഃ പരമാ വിദ്യാ ആചാരഃ പരമാഗതിഃ,
സദാചാരവതാം പുംസാം സർവ്വത്രാപ്യഭയം ഭവേത്.

സാരം :-

*സദാചാരമാകുന്നു ഏറ്റവും വലിയ വിദ്യ. ആചാരമാണ് ശ്രേഷ്ഠമായ മാർഗ്ഗം. സദാചാരയുക്തന്മാരായ മനുഷ്യർക്ക് എല്ലാദിയ്ക്കിലും അഭയമുണ്ടാകും. (ദുരാചാരങ്ങളായ മദ്യപാനം, മാംസഭക്ഷണം മുതലായവ ഒഴിവാക്കുക)*.


*കാരിക്കോട്ടമ്മ*
[09/08, 20:03] +91 99610 02135: *ബ്രാഹ്മണരുടെ നിത്യാനുഷ്ഠാനങ്ങൾ*


നിത്യം സ്നാത്വാ ശുചിഃ കുര്യാദ്ദേവർഷി പിതൃതർപ്പണം,
ദേവതാഭ്യർച്ചനം ചൈവ സന്ധ്യാവന്ദനമേവ ച

സാരം :-

*നിത്യവും കുളിച്ച് (രണ്ടുനേരവും) ശുചിയായിട്ട് ദേവന്മാർക്കും ഋഷിമാർക്കും പിതൃക്കൾക്കും തർപ്പണം ചെയ്യണം. സന്ധ്യാവന്ദനം ചെയ്യുകയും ഇഷ്ടദേവതയെ പൂജിയ്ക്കുകയും വേണം. പരദേവതോപാസനയും സന്ധ്യാവന്ദനവും ചെയ്തു ഒരു സുദിനത്തിനായി പ്രാർത്ഥിയ്ക്കുക*.

ആദിത്യമംബികാം വിഷ്ണും ഗണനാഥം മഹേശ്വരം
പഞ്ചദേവാൻ ഭജേന്നിത്യം സർവ്വാഭീഷ്ടാർത്ഥസിദ്ധയേ.

സാരം :-

*സൂര്യൻ, ഭഗവതി, വിഷ്ണു, ഗണപതി, ശിവൻ എന്നീ അഞ്ചു ദേവന്മാരേയും എല്ലാ അഭീഷ്ടങ്ങളും സാധിയ്ക്കുവാനായിട്ട് നിത്യവും ഭജിയ്ക്കണം. സാധിയ്ക്കുമെങ്കിൽ സമീപ ക്ഷേത്രത്തിൽ ദർശനം നടത്തുക. ഏതെങ്കിലും ഒരു കുറിതൊടുക. സമീപത്തു ക്ഷേത്രമില്ലാത്തവർ ഗൃഹത്തിൽ ചുരുങ്ങിയരീതിയിൽ പൂജാമുറി ഒരുക്കി രണ്ടുസന്ധ്യക്കും കൃത്യ സമയത്തും വിളക്കുവെച്ച് പ്രാർത്ഥിയ്ക്കുക*.

*മന്ത്രങ്ങൾ, സൂക്തങ്ങൾ എന്നിവ ജപിയ്ക്കുകയോ, സ്തോത്രങ്ങൾ ചൊല്ലുകയോ ആകാം. സന്ധ്യാസമയത്ത് പരിശുദ്ധമായ സ്ഥലത്ത് ഒരു നിലവിളക്ക് കത്തിച്ചുവെയ്ക്കുക*


*കാരിക്കോട്ടമ്മ*
[09/08, 20:06] +91 99610 02135: *ഉത്ഥാനകാലം (ബ്രാഹ്മമുഹൂർത്തം)*


രാത്രേഃ പശ്ചിമയാമസ്യ മുഹൂർത്തോ യസ്തൃതീയകഃ,
സ ബ്രാഹ്മ ഇതി വിജ്ഞേയോ വിഹിതഃ സ ച ബോധനേ.

സാരം :-

*രാത്രിയുടെ ഒടുവിലത്തെ യാമത്തിന്റെ മൂന്നാമത്തെ മുഹൂർത്തത്തിനു ബ്രാഹ്മമുഹൂർത്തമെന്നുപോരാകുന്നു (ഉദയത്തിന് 5 നാഴിക മുമ്പേ - 2 മണിക്കൂർ മുമ്പേ). ഈ സമയത്തിന് പൂജകൻ എഴുന്നേൽക്കണം*.


*കാരിക്കോട്ടമ്മ*
[09/08, 20:08] +91 99610 02135: *ഉത്ഥാനവിധി (ഉണർന്നാൽ ചെയ്യേണ്ട ആദ്യത്തെ പ്രവൃത്തി)*


സ്തുത്വാ വിഷ്ണുഃ സമുത്ഥായ കൃതശൗചോ യഥാവിധി,
ധൗതദന്തഃ സാമാചമ്യ സ്നാനം കുര്യാധ്വിധാനതഃ

സാരം :-

*സർവ്വവ്യാപകനായ (വിഷ്ണു - സർവ്വവ്യാപകൻ) ഈശ്വരനെ വിചാരിച്ച് എഴുന്നേറ്റ് വിധിപ്രകാരം ശൗചം ചെയ്യണം. പിന്നീട് പല്ലുതേച്ച് ആചമിച്ച് യഥാവിധി സ്നാനാദി കർമ്മങ്ങളും ചെയ്യണം*.

*കാരിക്കോട്ടമ്മ*
[09/08, 20:12] +91 99610 02135: *ശാന്തിക്കാർക്കുള്ള നിർദ്ദേശങ്ങൾ*


1. *പൂജമുഴുവൻ പഠിച്ച് കൃത്യമായും ഭക്തിപൂർവ്വവും ചെയ്യുക. സമയനിഷ്ഠ പാലിയ്ക്കുക*.

2. *അതാത് ദേവന്റെ ധ്യാനവും വന്ദനശ്ലോകങ്ങളും സ്തോത്രങ്ങളും സൂക്തങ്ങളും പഠിയ്ക്കുക*.

3. *പൂജിയ്ക്കുന്ന ദേവീദേവന്മാരെ ഉപാസിയ്ക്കുക*.

4. *രണ്ടുനേരവും സന്ധ്യാവന്ദനാദികൾ മുട്ടാതെ ചെയ്യുക*.

5. *ശുദ്ധാശുദ്ധങ്ങൾ പരിപാലിച്ച് ക്ഷേത്രത്തിന്റെ പരിപാവനത നിലനിർത്തുക. ശ്രീകോവിലും തിടപ്പിള്ളിയും ശുചിയാക്കിവെയ്ക്കുക*.

6. *ജ്യോതിഷം, മന്ത്രവാദം മുതലായ വിദ്യകൾ പഠിച്ച് ഗുരുപദേശത്തോടെ മാത്രം കൈകാര്യം ചെയ്യുക*.

7. *ക്ഷേത്രാചാരങ്ങളെക്കുറിച്ച് പഠിയ്ക്കുക. കൃത്യനിഷ്ഠ പാലിയ്ക്കുക*.

8. *ബ്രാഹ്മണർക്ക് വിധിച്ച കർമ്മങ്ങളും വിദ്യകളും ഭയഭക്തി ബഹുമാനപൂർവ്വം പരദേവതോപാസനയിലൂടെ മാത്രം ചെയ്യുക*.

9. *ബ്രാഹ്മണരുടെ ആചാരാനുഷ്ഠാനങ്ങൾ പഠിയ്ക്കുകയും ആചരിയ്ക്കുകയും ചെയ്യുക*.

10. *നീതിസാരം, നീതിശതകം, സുഭാഷിതങ്ങൾ എന്നിവ പഠിച്ച് സജ്ജനസംസർഗ്ഗത്തിലൂടെ ഉത്തമപുരുഷന്മാരായിത്തീരുക - സമൂഹത്തിന്റെ ആചാര്യന്മാരായിത്തീരുക - ആചാര്യപദവി നേടുക*.

11. *സർവ്വോപരി ബ്രാഹ്മണനായി ജീവിയ്ക്കുക. ബ്രാഹ്മണ്യം നിലനിർത്തുക*.

-----------------------------------------

*പായസം, അപ്പം മുതലായ നൈവേദ്യങ്ങൾ നല്ലരീതിയിൽ കൃത്യമായി തയ്യാർ ചെയ്യുക*.


*കാരിക്കോട്ടമ്മ*
[09/08, 20:15] +91 99610 02135: *ഉഗ്രനരസിംഹ മന്ത്രത്തിന്‍റെ സവിശേഷത എന്ത്?*

   *മരണഭയം, ക്ഷുദ്രദോഷം, പേടിസ്വപ്നം, ശത്രുദോഷം, വിഭ്രാന്തി തുടങ്ങിയവയില്‍ നിന്ന് രക്ഷനേടാന്‍ ഈ മന്ത്രം ഉപകരിക്കുന്നു. ഈ മന്ത്രം കാണാതെ ചൊല്ലാന്‍ പഠിക്കുന്നതും ചൊല്ലുന്നതും ഈ ദോഷങ്ങള്‍ മാറാന്‍ കാരണമാകും. മാത്രമല്ല ശ്രീപരമശിവനാല്‍ വിരചിതമായ ഈ മന്ത്രം മൂന്നു സന്ധ്യകളിലും ദിവസേന ജപിക്കുന്ന ഭക്തന്‍റെ സകല കഷ്ടതകളും നീങ്ങി ആയുസ്സും ഐശ്വര്യവും വര്‍ദ്ധിച്ചുവരുമെന്നത് നിശ്ചയം*.


*കാരിക്കോട്ടമ്മ*
[09/08, 20:18] +91 99610 02135: *ആഭിചാരം എന്നാലെന്ത്?*
  

*ശത്രുദോഷം വരുത്തുന്ന മാന്ത്രികക്രിയയാണ് ആഭിചാരം. ഏതെങ്കിലും തന്റെ ശത്രുവിനെ കൊല്ലാനോ അപകടത്തില്‍പ്പെടുത്താനോ, ദോഷങ്ങള്‍ വരുത്താനോ ചില മന്ത്രവാദികള്‍ ചെയ്യുന്ന ദുഷ്കര്‍മ്മം. ഏതെങ്കിലും ഒരു ലോഹത്തകിടില്‍ സാദ്ധ്യായനാമമെഴുതി ചില അടയാളങ്ങളും കളങ്ങളും ശത്രുവിന്റെ ചിത്രവും വരച്ച് ഇത്ര ദിവസം എന്ന കണക്കില്‍ പൂജ ചെയ്ത് എടുക്കുന്നു. തകിട് ചുരുട്ടി ഒരു കുഴലിലോ മറ്റേതെങ്കിലും പ്രത്യേകതരം സാധനങ്ങളിലോ അടക്കം ചെയ്ത് ശത്രുവരുന്ന വഴിയില്‍ സ്ഥാപിച്ച് അയാളറിയാതെ മറികടത്തുകയോ ചവിട്ടുകയോ ചെയ്യിക്കുന്നു. അങ്ങനെ കൃത്യമായി മന്ത്രം ഉരുചെയ്ത് സ്ഥാപിച്ചാല്‍ ഇത്ര ദിവസത്തിനകം ശത്രുവില്‍ ഫലം കാണുമെന്ന് വിശ്വസിക്കുന്നു*.

  *തകിട് കൂടാതെ പൂച്ച, തവള, ഓന്ത്, പല്ലി, കോഴി, എന്നിവയെ കൊന്ന് തലയറുത്തും ചൊറിച്ചിലുള്ള ചേനയിലും ആഭിചാരം ചെയ്യുന്നതായി പറയുന്നു*.


*കാരിക്കോട്ടമ്മ*
[09/08, 20:27] +91 99610 02135: *മന്ത്രങ്ങളുടെ ദോഷപരിഹാരം*
  

*ഏതുവര്‍ഗ്ഗത്തില്‍പ്പെട്ട മന്ത്രങ്ങളാണെങ്കിലും പരമ്പരാഗതമായി സാധകം ചെയ്തുകൊണ്ടിരുന്ന മന്ത്രങ്ങളാണെങ്കില്‍ അവ ദുഷ്ടമന്ത്രങ്ങളാണെന്ന് ഇടയ്ക്കെപ്പോഴെങ്കിലും ബോദ്ധ്യപ്പെടുകയാണെങ്കില്‍ ആ മന്ത്രങ്ങള്‍ ഉപേക്ഷിക്കേണ്ട ആവശ്യമില്ല. മന്ത്രങ്ങളുടെ ആദിയിലും അന്ത്യത്തിലും പ്രണവം (ഓം) ചേര്‍ത്ത് ആ മന്ത്രങ്ങള്‍ തുടര്‍ന്ന് ജപിച്ചാല്‍ ദോഷങ്ങളെല്ലാം തീര്‍ന്ന് സദ്‌ഫലസിദ്ധികളുണ്ടാകുന്നതാണ്*.


*കാരിക്കോട്ടമ്മ*
[09/08, 20:30] +91 99610 02135: *യന്ത്രം ഭൂമിയില്‍ സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍*.
  


*യന്ത്രം ഭൂമിക്കടിയില്‍ സ്ഥാപിക്കുക എന്നുള്ളതാണ് ഉദ്ദേശ്യമെങ്കില്‍ അതിന് സ്ഥലശുദ്ധി വരുത്തേണ്ടതാണ്*.

  *ഭൂമി കുഴിച്ചു  മണ്ണ് നീക്കി ചാണകം കലക്കിയൊഴിച്ച് ശുദ്ധി വരുത്തുകയോ പുണ്യാഹം, പഞ്ചഗവ്യം എന്നിവ തര്‍പ്പിച്ച് ശുദ്ധിയാക്കുകയോ ചെയ്യുക. ഏതാണ് ഉചിതമെന്ന് വച്ചാല്‍ അത് കാര്‍മ്മികന്റെ യുക്തിക്കനുസൃതമായി ചെയ്യാവുന്നതാണ്. അക്ഷതവും പൂവും ചന്ദനവും കറുമ്പുല്ലും കുഴിയില്‍ നിക്ഷേപിച്ച് കേടുപാടുകളൊന്നും സംഭവിക്കാതെ യന്ത്രം കുഴിയില്‍ സ്ഥാപിച്ച് കുഴിമൂടേണ്ടതാണ്‌*.


*കാരിക്കോട്ടമ്മ*
[09/08, 20:33] +91 99610 02135: *യന്ത്ര /ഏലസ് ധാരണോദ്ദേശ്യം*


  *ദേഹത്ത് യന്ത്രം ധരിക്കുന്നത് ബാധോപദ്രവങ്ങള്‍ തീരുന്നതിനുവേണ്ടിയോ ഐശ്വര്യത്തിനുവേണ്ടിയോ കാര്യസാദ്ധ്യത്തിനുവേണ്ടിയോ ആയിരിക്കുമല്ലോ? ബാധോപദ്രവം നീക്കുന്നതിനാണെങ്കില്‍ ശരീരത്തില്‍ കൂടിയിരിക്കുന്ന മൂര്‍ത്തിയെ ആവാഹിച്ച് യഥാശക്തി ചില ബലിപൂജാദികള്‍ ചെയ്ത് അവയെ ഒഴിപ്പിച്ച്‌ സാദ്ധ്യനെ ഭാസ്മസ്നാനം മുതലായവ ചെയ്യിച്ച് മൂര്‍ത്തിയെ ഇളക്കി സത്യം ചെയ്യിപ്പിച്ചു പറഞ്ഞുവിടേണ്ടതാണ്‌. ചില സന്ദര്‍ഭങ്ങളില്‍ യന്ത്രധാരണം കൊണ്ടുതന്നെ ബാധോപദ്രവം തീരുന്നതായിരിക്കും. അതെല്ലാം അവരവരുടെ യുക്തിപോലെ ചിന്തിച്ച് ഏതാണ് അഭികാമ്യം എന്നുവച്ചാല്‍ അതുപോലെ ചെയ്യുക*.


*കാരിക്കോട്ടമ്മ*
[09/08, 20:37] +91 99610 02135: *യന്ത്രശുദ്ധി വരുത്തുന്നതിന് (ഏലസ്സ്)*

  *വിധിയാംവണ്ണം ഒരു യന്ത്രം നിര്‍മ്മിച്ച്‌ കഴിഞ്ഞാല്‍ അത് ദേഹത്ത് ധരിക്കുകയോ ഭൂമിയില്‍ സ്ഥാപിക്കുകയോ ചെയ്യണമെങ്കില്‍ യന്ത്രശുദ്ധിവരുത്തി അതിന് ചൈതന്യം ഉണ്ടാകേണ്ടതുണ്ട്*.

  *ഒന്നാമതായി ഒരു ദിവസം ജലാധിവാസം ചെയ്യുക. അടുത്ത ദിവസം പുറ്റുമണ്ണ് തേച്ചു കഴുകുക. പിന്നെ നാല്പാമരപ്പൊടി തേച്ച് കഴുകുക. പിന്നീട് പുണ്യാഹം ജപിച്ചു തളിക്കുക. അടുത്തതായി നാല്പാമരമിട്ടു തിളപ്പിച്ച വെള്ളം, പഞ്ചഗവ്യം എന്നിവയില്‍ ആറാടിക്കേണ്ടതാണ്. പിന്നീട് അതാതിന് നിശ്ചയിച്ചിട്ടുള്ള മൂര്‍ത്തിയെ ആവാഹിച്ച് പൂജിച്ച് പ്രാണപ്രതിഷ്ഠാമന്ത്രം തൊട്ടു ജപിക്കുക. ജപത്തിന്റെ പത്തിലൊരു ഭാഗം ഹോമിച്ച് പ്രസാദം സ്പര്‍ശിക്കുകയും വേണം. ഇത്രയുമെല്ലാം പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ യന്ത്രം ദേഹത്ത് ധരിക്കുന്നതിനോ ഭൂമിയില്‍ സ്ഥാപിക്കുന്നതിനോ യോഗ്യമാകുന്നത്. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചെയ്ത് യന്ത്രം (ഏലസ്സ്) ധരിച്ചാല്‍ മാത്രമേ ഉദ്ദിഷ്ഠകാര്യങ്ങള്‍ സഫലമാകുകയുള്ളൂ*.


*കാരിക്കോട്ടമ്മ*
[09/08, 20:38] +91 99610 02135: *ഹോമവ്യത്യാസങ്ങള്‍*
  

*പഴങ്ങള്‍കൊണ്ടുള്ള ഹോമം സുഖപ്രാപ്തിക്കും പ്ലാശിന്‍ചമതകൊണ്ടുള്ള ഹോമം അഭീഷ്ടസിദ്ധിക്കും കരവീരപുഷ്പങ്ങള്‍ കൊണ്ടുള്ള ഹോമം സ്ത്രീവശ്യാദികള്‍ക്കും കറുകനാമ്പുകള്‍കൊണ്ടുള്ള ഹോമം ബുദ്ധി വികാസത്തിനും പാണ്ഡിത്യപ്രാപ്തിക്കും വരകുകൊണ്ടുള്ള ഹോമം ശത്രുവിനാശനത്തിനും താന്നിച്ചമതകൊണ്ടുള്ള ഹോമം വിരോധികള്‍ക്ക് ബുദ്ധിഭ്രമമുണ്ടാകുന്നതിനും പരുത്തിക്കുരുകൊണ്ടുള്ള ഹോമം സ്തംഭനാദികള്‍ക്കും ഉഴുന്നുകൊണ്ടുള്ള ഹോമം ശത്രുക്കള്‍ക്ക് വാക്സ്തംഭനം ഉണ്ടാക്കുന്നതിനും പ്രയോജപ്പെടുന്നതാണ്*.


*കാരിക്കോട്ടമ്മ*
[09/08, 20:40] +91 99610 02135: *കലിയുഗത്തിലെ സിദ്ധിമന്ത്രങ്ങള്‍*


  *നരസിംഹമന്ത്രങ്ങള്‍, ഹയഗ്രീവമന്ത്രങ്ങള്‍, ഭൈരവമന്ത്രങ്ങള്‍, ഗണപതി മന്ത്രങ്ങള്‍, മാതംഗീമന്ത്രങ്ങള്‍, ത്രിപുരസുന്ദരീമന്ത്രങ്ങള്‍, കുബേരമന്ത്രങ്ങള്‍, യക്ഷിണീമന്ത്രങ്ങള്‍, കാളീമന്ത്രങ്ങള്‍, മൂന്നക്ഷരങ്ങളുള്ളവ, ഏകാക്ഷരമന്ത്രം എന്നിവ ഏകാഗ്രതയോടെ പതിവായി ദിവസവും ജപിക്കുന്നവര്‍ക്ക് കാലദോഷങ്ങളുണ്ടാവുകയില്ല; ക്ഷിപ്രത്തില്‍ ഫലപ്രാപ്തികളുണ്ടാവുന്നതുമാണ്*.


*കാരിക്കോട്ടമ്മ*
[09/08, 20:59] +91 99610 02135: *മന്ത്രങ്ങളിലെ ലിംഗഭേദങ്ങള്‍*
  

*മന്ത്രങ്ങളിലും പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം എന്നി പ്രകാരം ലിംഗഭേദങ്ങള്‍ കല്പിക്കപ്പെട്ടിട്ടുണ്ട്*.

  " *വഷള്‍", "ഫള്‍" എന്നീപ്രകാരം അവസാനിക്കുന്ന മന്ത്രങ്ങള്‍ പുല്ലിംഗങ്ങളാണ്*.

  " *വൌഷള്‍" , സ്വാഹാ" എന്നിങ്ങനെ* *അവസാനിക്കുന്ന മന്ത്രങ്ങള്‍* *സ്ത്രീലിംഗത്തില്‍പ്പെട്ടവയാണ്*.

  " *ഹും" ,  "നമഃ" എന്നിങ്ങനെ അവസാനിക്കുന്ന മന്ത്രങ്ങള്‍ നപുംസകലിംഗത്തില്‍പ്പെട്ടവയാണ്*.

  *വശ്യം, ഉച്ചാടനം, ബന്ധനം എന്നിത്യാദികള്‍ക്കുപയോഗയോഗ്യമായവ പുല്ലിംഗമന്ത്രങ്ങളാണ്*

  *രോഗശമനകര്‍മ്മങ്ങള്‍ക്കും ക്ഷുദ്രപ്രയോഗങ്ങള്‍ക്കും അഭികാമ്യമായവ സ്ത്രീലിംഗത്തില്‍പ്പെട്ട മന്ത്രങ്ങളാണ്*. 

  *ആഭിചാരാദികര്‍മ്മങ്ങള്‍ക്ക് പ്രയോഗിക്കേണ്ട മന്ത്രങ്ങള്‍ നപുംസകലിംഗ മന്ത്രങ്ങളാണ്*.


*കാരിക്കോട്ടമ്മ*
[09/08, 21:32] +91 99610 02135: *മന്ത്രവ്യത്യാസങ്ങള്‍*
  

*പത്തക്ഷരങ്ങള്‍വരെയുള്ള മന്ത്രങ്ങള്‍ ബീജമന്ത്രങ്ങളും, പതിനൊന്നു മുതല്‍ ഇരുപതുവരെ അക്ഷരങ്ങളുള്ള മന്ത്രങ്ങള്‍ സാധാരണ മന്ത്രങ്ങളും ഇരുപതക്ഷരങ്ങളില്‍ അധികമായിട്ടുള്ളവ മാലാമന്ത്രങ്ങളുമാകുന്നു*.

  *ബാല്യത്തില്‍ ബീജമന്ത്രങ്ങളും യൗവനകാലത്ത് മറ്റുള്ള മന്ത്രങ്ങളും വാര്‍ദ്ധക്യകാലത്ത് മാലാമന്ത്രങ്ങളും ഉപാസിക്കുന്ന പക്ഷം വളരെ വേഗത്തില്‍ ഫലസിദ്ധികളുണ്ടാകുന്നതാണ്.*



*കാരിക്കോട്ടമ്മ*
[09/08, 21:34] +91 99610 02135: *ഹോമകുണ്ഡ നിര്‍മ്മാണവിധി*

  *ആദ്യമായി ഒരു കോല്‍ സമച്ചതുരസ്ഥലം നൂലുകൊണ്ടളന്ന് കണക്കാക്കി അത് ഒരു കോല്‍ ആഴത്തില്‍ കുഴിക്കുക. താഴ്ത്തികഴിഞ്ഞാല്‍ കുഴിയുടെ നാല് പുറവും രണ്ടംഗുലാം വിട്ട് മൂന്ന് മേഖലകളുണ്ടാക്കണം. ഈ മേഖലകള്‍ക്ക് യഥാക്രമം പന്ത്രണ്ട്, എട്ട്, നാലംഗുലാം എന്നിങ്ങനെ ആഴം വേണം. അതായത് അകത്തെ മേഖലയ്ക്കു പന്ത്രണ്ട് അംഗുലവും നടുവിലത്തേതിന് എട്ടംഗുലവും പുറത്തേതിന് നാലംഗുലവും ആഴം വേണമെന്ന് സാരം*.

  *എല്ലാത്തിനും നാലുവിരല്‍ വീതം വിസ്താരം വേണം. അകത്തെ മേഖലയ്ക്കു സത്വമേഖല എന്നും നടുവിലത്തെ മേഖലയ്ക്കു രജോമേഖല എന്നും പുറത്തേതിന് തമോമേഖല എന്നുമാണ് പേരുകള്‍. ഇപ്രകാരമാണ് അഗ്നികുണ്ഡം നിര്‍മ്മിക്കേണ്ടത്*.

  *ഈ കുണ്ഡത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മേഖലകളിലായി പത്തംഗുലം വീതിയില്‍ പതിനഞ്ച് അംഗുലം നീളത്തില്‍ ഒരു യോനി നിര്‍മ്മിക്കേണ്ടതാണ്. അതിന്റെ ആഴം ആറംഗുലം; നാലംഗുലം; രണ്ടംഗുലം എന്നിങ്ങനെ കുറഞ്ഞു കുറഞ്ഞു പോകുന്ന രീതിയിലാരിക്കണം. ആകൃതിയില്‍ ഈ യോനി അരയാലിന്റെ ഇലപോലെയായിരിക്കും. (യോനി എന്നത് ശക്തിയുടെ യോനിയാണ്) കുണ്ഡം ശക്തിയുടെ ഉദരമാകുന്നു. കിഴക്കോട്ട് തലവച്ച് മലര്‍ന്ന് കിടക്കുന്ന ഒരു സ്ത്രീയായിട്ടാണ് ശക്തിയുടെ സങ്കല്‍പ്പം. യോനിയുടെ പടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് തിരിഞ്ഞിരുന്നാവണം ഹോതാവ് കര്‍മ്മങ്ങള്‍ ചെയ്യേണ്ടത്*.

[ *ഇത് അഗ്നിപുരാണം ഇരുപത്തിനാലാം അദ്ധ്യായത്തില്‍ കാണപ്പെടുന്ന ഹോമകുണ്ഡ നിര്‍മ്മാണവിധിയാണ്* ]


*കാരിക്കോട്ടമ്മ*
[09/08, 21:37] +91 99610 02135: *ആഭിചാരഹോമത്തിന്*
  

*എണ്ണ, തിപ്പലി , രാജിരക്തം (ആര്‍ത്തവരക്തം) വിഷമുള്ളുള്ള ചമതകള്‍, നീലഉമ്മം, കടലാടി, എരിക്ക്, ആട്ടിന്‍രോമം, ഒട്ടകകാഷ്ഠം എന്നിവയ്ക്ക് പുറമേ യജ്ഞാചാര്യന്‍ നിര്‍ദ്ദേശിക്കുന്ന വസ്തുക്കളും ആഭിചാര ഹോമത്തിന് കരുതേണ്ടതാണ്*.


*കാരിക്കോട്ടമ്മ*
[09/08, 21:44] +91 99610 02135: *ഹോമദ്രവ്യങ്ങള്‍*


  *മന്ത്രങ്ങള്‍ ചൊല്ലി ഹോമിക്കുന്നതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് യജ്ഞോപയോഗികളായ വൃക്ഷങ്ങളുടെ ചമതകാളാണ്. കൂടാതെ നെയ്യ്, നെല്ല്, വെണ്‍കടുക്, അക്ഷതം, എള്ള്, തൈര്, പാല്, ദര്‍ഭ, കറുക, കൂവളത്തില, താമരപ്പൂവ് എന്നിവയും ആവശ്യമാണ്‌*.

*(ചമത എന്ന് പറയുന്നത്-വഹ്നി ) -യജ്ഞത്തിന് ഉപയോഗിക്കുന്ന വൃക്ഷങ്ങള്‍, അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നിവ. ഇവയുടെ തൊലി, ചുള്ളികമ്പുകള്‍ എന്നിവയാണ് " ചമത " കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതല്ലാതെ പൂജാദ്രവ്യങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നും ചമത ലഭിക്കുന്നതാണ്.)*


*കാരിക്കോട്ടമ്മ*
[09/08, 21:46] +91 99610 02135: *അഥര്‍വ്വം*



  *വേദങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനമാണ് അഥര്‍വ്വത്തിനുള്ളത്. ശത്രുക്കളെ നശിപ്പിക്കുന്നതിനുള്ള ആഭിചാരമന്ത്രങ്ങളാണ് ഇതിലെ പ്രതിപാദ്യ വിഷയം*.

  *വസിഷ്ഠ മഹര്‍ഷിയുടെ പുത്രനായിരുന്ന അഥര്‍വ്വണനാണ് (അഥര്‍വ്വാവ് ) ഇതിന്റെ കര്‍ത്താവെന്ന് കരുതപ്പെടുന്നു*.

 *നക്ഷത്രകല്പം, വേദകല്പം, സംഹിതാകല്പം, ആംഗിരസകല്പം, ശാന്തികല്പം എന്നിവ അഥര്‍വ്വവേദത്തിന്റെ അഞ്ചു സംഹിതകളാണ്*.

 *ഇവയില്‍ ആംഗിരസകല്പത്തിലാണ് ആഭിചാരകര്‍മ്മങ്ങളെക്കുറിച്ച് പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്. ഇരുപത്തിയൊന്ന് മന്ത്രവിധികള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു*.


*കാരിക്കോട്ടമ്മ*
[09/08, 21:52] +91 99610 02135: *തര്‍പ്പണവിധികള്‍*
  

*ശാന്തികര്‍മ്മത്തിനും വശ്യകര്‍മ്മത്തിനും മഞ്ഞള്‍കലക്കിയ വെള്ളം കൊണ്ട് തര്‍പ്പണം ചെയ്യണം. ഈ വെള്ളത്തില്‍ കുരുമുളകിട്ട് ചൂടാക്കി വേണം സ്തംഭനത്തിനും മാരണത്തിനും തര്‍പ്പണം ചെയ്യേണ്ടത്. വിദ്വേഷണത്തിനും ഉച്ചാടനത്തിനും ആടിന്റെ ചോരകലക്കിയ വെള്ളം കൊണ്ട് വേണം തര്‍പ്പണം ചെയ്യേണ്ടത്. ശാന്തിക്കും വശീകരണത്തിനും സ്വര്‍ണ്ണപ്പാത്രം, സ്തംഭനത്തിന് മണ്‍പാത്രം, വിദ്വേഷണത്തിന് കരിങ്ങാലിപ്പാത്രം, ഉച്ചാടനത്തിന് ഇരുമ്പുകൊണ്ട് നിര്‍മ്മിച്ച പാത്രം എന്നിവ ഉപയോഗിക്കണം*.


*കാരിക്കോട്ടമ്മ*
[09/08, 21:55] +91 99610 02135: *സാധകന്റെ ഭക്ഷണവിധി*
   

*ഓരോതരം മന്ത്രത്തിനും വിധിച്ചിട്ടുള്ള ഭക്ഷണക്രമങ്ങളുണ്ട്‌. അത് സാധകന്‍ വ്യക്തമായി അറിഞ്ഞിരിക്കുകയും അതിനനുസരിച്ചുള്ള ഭക്ഷണം ശീലിക്കുകയും ചെയ്യണം. ശാന്തികര്‍മ്മവും, വശീകരണകര്‍മ്മവും ചെയ്യുന്നവര്‍ വിവേദ്യമാണ് ഭക്ഷിക്കേണ്ടത്. സ്തംഭനം ചെയ്യുന്നവന്‍ പരമാന്നവും വിദ്വേഷണകര്‍മ്മം ചെയ്യുന്നയാള്‍ ഉഴുന്നുപയറും ഉച്ചാടനകര്‍മ്മം ചെയ്യുന്നയാള്‍ ഗോതമ്പും ഭക്ഷിക്കണം. ആട്ടിന്‍പാലുകൊണ്ട് ഉണ്ടാക്കിയ പായസം, ചാമച്ചോറ് എന്നിവയാണ് മാരണം ചെയ്യുന്നയാള്‍ക്ക് വിധിച്ചിരിക്കുന്ന ഭക്ഷണം*


*കാരിക്കോട്ടമ്മ*
[09/08, 21:57] +91 99610 02135: *മാരണം*
   

*കൊല്ലുക, ഇല്ലാതാക്കുക എന്നെല്ലാമാണ് മാരണത്തിനര്‍ത്ഥം. ഉപദ്രവകാരികളായ ശത്രുക്കളെ അഥവാ ബാധകളെ അവ വീണ്ടും ഉപദ്രവം ഉണ്ടാക്കുന്നതില്‍ നിന്നും തടയുക എന്നതാണ് മാരണത്തിന്റെ ഉദ്ദേശം. മങ്ങിയനിറമുള്ള പുഷപങ്ങള്‍ കൊണ്ട് കാളീപൂജ ചെയ്താണ് മാരണം നടത്തേണ്ടത്. വീടിന്റെ അഗ്നികോണി ല്‍ ആ ഭാഗത്തേയ്ക്ക് തിരിഞ്ഞിരുന്നുവേണം മാരണം ചെയ്യുവാന്‍. കറുത്തപക്ഷത്തിലെ പഞ്ചമി, അഷ്ടമി, കറുത്തവാവ്, ഞായര്‍, ശനി, ചൊവ്വ എന്നീ ദിവസങ്ങള്‍ മാരണത്തിന് ഉത്തമമാണ്. ഭദ്രകാസനമാണ് മാരണത്തിന് വിധിച്ചിരിക്കുന്നത്. പോത്തിന്‍തോലിലിരുന്നാണ് മന്ത്രവിധികള്‍ നിര്‍വ്വഹിക്കേണ്ടത്. ആദ്യം മന്ത്രം ജപിക്കുകയും പിന്നീട് പേര് ചൊല്ലുകയും ചെയ്യുന്ന രീതിയാണ് മാരണത്തിന് അവലംബിക്കേണ്ടത്. കടുക്കെണ്ണയില്‍ കരിങ്ങാലിച്ചമത മുക്കി ഹോമിക്കുകയാണ് ചെയ്യുന്നത്. കഴുതപ്പല്ലുകൊണ്ട് ഉണ്ടാക്കിയ ജപമാല ഉപയോഗിക്കണം*.


*കാരിക്കോട്ടമ്മ*
[09/08, 21:59] +91 99610 02135: *ഉച്ചാടനം*
  


*വീടും നാടും ഉപേക്ഷിച്ച് പോകാന്‍ ഒരുവനെ പ്രേരിപ്പിക്കുന്ന അവസ്ഥയാണ് ഉച്ചാടനം. സ്ഥാനഭ്രംശം എന്നും ഇതിന് അര്‍ത്ഥം കല്പിക്കാറുണ്ട്. സ്വന്തം ഭവനവും വസ്തുവകകളുമെല്ലാം അന്യാധീനപ്പെട്ട്, നശിച്ച് അഷ്ടിക്ക് വകയില്ലാതെ മറ്റൊരു ദേശത്തേയ്ക്ക് പാലായനം ചെയ്യേണ്ടിവരുന്ന അവസ്ഥയാണിത്. പണ്ട് പല വ്യാധികളും (രോഗങ്ങളും) ഉച്ചാടനത്തിലൂടെ ഭേദമാക്കാറുണ്ട്.*

  *പച്ചനിറത്തിലുള്ള പൂക്കള്‍കൊണ്ട് ദുര്‍ഗ്ഗാഭഗവതിയെ പൂജിക്കുകയാണ് ഉച്ചാടനത്തില്‍ ചെയ്യാറ്. വീടിന്റെ വായുകോണില്‍ ആ ഭാഗത്തേയ്ക്ക് തിരിഞ്ഞിരുന്നുവേണം ഉച്ചാടനകര്‍മ്മം നിര്‍വ്വഹിക്കേണ്ടത്. കറുത്തപക്ഷത്തില്‍ പതിനാലോ അഷ്ടമിയോ ശനിയോ വന്നാല്‍ ഉച്ചാടനത്തിന് ഉത്തമ സമയമാണ്. ആട്ടിന്‍ തോലില്‍ വജ്രാസനത്തിലിരുന്നാണ് ഉച്ചാടനം ചെയ്യേണ്ടത്*.

  *ആദ്യം മന്ത്രം മുഴുവന്‍ ചൊല്ലി പിന്നീട് പേര് മുഴുവന്‍ ചൊല്ലുന്ന 'യോഗം' എന്ന രീതിയിലാണ് ഉച്ചാടനമന്ത്രങ്ങള്‍ ജപിക്കേണ്ടത്. കടുക്കെണ്ണയില്‍ മാവിന്‍ചമത മുക്കിയാണ് ഉച്ചാടനത്തിന് ഹോമിക്കേണ്ടത്. കുതിരപ്പല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച മാലയാണ് ഉച്ചാടനത്തിന് ജപിക്കാന്‍ ഉപയോഗിക്കേണ്ടത്*.


*കാരിക്കോട്ടമ്മ*
[09/08, 22:01] +91 99610 02135: *വിദ്വേഷണം*
   

*ശത്രുപക്ഷത്ത് നില്‍ക്കുന്ന രണ്ടുപേര്‍ തമ്മില്‍ പരസ്പരവൈരം ജനിപ്പിച്ച് അവരെ തകര്‍ക്കുക എന്ന ലക്ഷ്യമാണ്‌ വിദ്വേഷണ കര്‍മ്മത്തിനും മന്ത്രങ്ങള്‍ക്കും ഉള്ളത്ത്. പല നിറങ്ങളിലുള്ള പൂക്കള്‍കൊണ്ട് ജ്യേഷ്ഠാഭഗവതിയെ പൂജിക്കുകയാണ് വിദ്വേഷണത്തിന് ചെയ്യുന്നത്. വീടിന്റെ 'നിര്യതി' കോണില്‍ ആ ദിക്കിലേയ്ക്കു തിരിഞ്ഞിരുന്നുവേണം പൂജ ചെയ്യേണ്ടത്. വെളുത്തപക്ഷത്തിലെ ഏകാദശി, ദശമി, നവമി, അഷ്ടമി എന്നീ തിഥികളിലും വെള്ളിയാഴ്ച, ശനിയാഴ്ച എന്നീ ദിവസങ്ങളിലുമാണ് വിദ്വേഷണം ചെയ്യേണ്ടത്. കുറുക്കന്റെ തോലില്‍ 'കുക്കുടാസന' ത്തിലിരുന്ന് വേണം മന്ത്രം ജപിക്കേണ്ടത്. "രോധനം" എന്ന രീതിയില്‍ വേണം മന്ത്രം ജപിക്കേണ്ടത്. നാമത്തിന്റെ ആദ്യഭാഗത്തും മദ്ധ്യത്തിലും ഒടുവിലും മന്ത്രം ജപിക്കുന്ന രീതിയാണിത്. ഹോമത്തിന് കള്ളിച്ചമതയും അഗസ്തി എണ്ണയും വേണം. കടല്‍നാക്കു കൊണ്ടുള്ള ജപമാല വേണം ഉപയോഗിക്കേണ്ടത്*.


*കാരിക്കോട്ടമ്മ*
[09/08, 22:04] +91 99610 02135: *സ്തംഭനം*
  

*എല്ലാ പ്രവൃത്തികളില്‍ നിന്നും തടയുക എന്നതാണ് സ്തംഭനം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്. ശാരീരികമായി യാതൊന്നും ചെയ്യാന്‍ ശേഷിയില്ലാതെ സകലശക്തികളും സ്തംഭിച്ച് പോകുന്ന അവസ്ഥ സ്തംഭനകര്‍മ്മത്തിന്റെ ഫലമായി ഉണ്ടാകുമെന്ന് പറയുന്നു. മനുഷ്യന് ഉപദ്രവകാരികളായ ദുഷ്ടജന്തുക്കളെയും സര്‍പ്പങ്ങളെയും നിയന്ത്രിക്കാന്‍ സ്തംഭനത്തിന് ശേഷിയുണ്ട്*.

  *മഞ്ഞപ്പൂക്കള്‍ കൊണ്ട് ഭഗവതിയെ പൂജിക്കുകയാണ് സ്തംഭനത്തില്‍ വേണ്ടത്. വീടിന്റെ കിഴക്കുഭാഗത്ത് കിഴക്കോട്ട് തിരിഞ്ഞിരുന്നുവേണം സ്തംഭനകര്‍മ്മം ചെയ്യേണ്ടത്. കറുത്തപക്ഷത്തിലെ പഞ്ചമി, അഷ്ടമി, കറുത്തവാവ് എന്നിവയും ചൊവ്വ, ശനി, ഞായര്‍ എന്നീ ദിവസങ്ങളും സ്തംഭനകര്‍മ്മത്തിന് ഉത്തമമാണ്. വികടാസനമാണ് സ്തംഭനത്തിന് പറഞ്ഞിട്ടുള്ളത്. ആനത്തോലിട്ടിരുന്നുവേണം സ്തംഭന കര്‍മ്മങ്ങള്‍ ചെയ്യേണ്ടത്. "സമ്പുടം" എന്ന രീതി അവലംബിച്ചാണ് സ്തംഭന മന്ത്രങ്ങള്‍ ജപിക്കേണ്ടത്. ആദ്യം മന്ത്രം മുഴുവന്‍ ജപിക്കുക. പിന്നെ നാമം മുഴുവന്‍ ചൊല്ലുക. പിന്നെ വിപരീതദിശയില്‍ ചെയ്യുക. ഇതാണ് സമ്പുട രീതി. കൊന്നയുടെ ചമത ആടിന്റെ നെയ്യില്‍ നനച്ചുവേണം ഹോമിക്കേണ്ടത്*.

  *വേപ്പിന്‍ കുരുകൊണ്ട് നിര്‍മ്മിച്ച മാലയാണ് സ്തംഭനക്രിയയില്‍ ജപത്തിനായി ഉപയോഗിക്കേണ്ടത്. പേരാല്‍മരം കടഞ്ഞുണ്ടാക്കിയ അഗ്നി ഉപയോഗിച്ചുവേണം സ്തംഭനത്തില്‍ ഹോമം ചെയ്യേണ്ടത്*.


*കാരിക്കോട്ടമ്മ*
[09/08, 22:05] +91 99610 02135: *വശ്യം*
  

*വശീകരണമെന്നാല്‍ ആകര്‍ഷണമാണ്. വശീകരണ മന്ത്രപ്രയോഗങ്ങളിലൂടെ സിദ്ധിനേടികഴിഞ്ഞാല്‍ മറ്റുള്ളവര്‍ അയാളാല്‍ വശീകരിക്കപ്പെടുന്നു അഥവാ ആകര്‍ഷിക്കപ്പെടുന്നു.  അയാള്‍ പറയുന്നതെന്തും മറുചോദ്യമില്ലാതെ മറ്റുള്ളവര്‍ അനുസരിക്കാന്‍ ബാദ്ധ്യസ്ഥരാകുന്നു എന്നതാണ് ഫലം. വശീകരണത്തിന് ചെമന്നപൂക്കള്‍കൊണ്ട് സരസ്വതിയെ പൂജിക്കേണ്ടത്. വീടിന്റെ വടക്കുഭാഗത്ത് വടക്കോട്ട്‌ തിരിഞ്ഞിരുന്ന് വേണം വശീകരണമന്ത്രം ചൊല്ലേണ്ടത്. വെളുത്തപക്ഷത്തിലെ ചതുര്‍ത്ഥി, നവമി, ഷഷ്ഠി, ത്രയോദശി എന്നീ തിഥികളിലും തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളും വശീകരണകര്‍മ്മത്തിന് ഉത്തമമാണ്.പന്നിത്തോലില്‍ സ്വസ്തികാസനത്തിലിരുന്നുവേണം വശ്യം ചെയ്യേണ്ടത്*.

   ' *വിദര്‍ഭ ' മായിട്ടാണ് വശ്യത്തിന് മന്ത്രം ചൊല്ലേണ്ടത്. ആദ്യം മന്ത്രത്തിന്റെ രണ്ടക്ഷരവും പിന്നെ നാമത്തിന്റെ ഒരക്ഷരവും ചൊല്ലുന്ന രീതിയാണ് ഇത്. നാരകച്ചമത ആടിന്റെ നെയ്യില്‍ മുക്കി ഹോമിച്ചാണ് വശീകരണം ചെയ്യുന്നത്. താമരക്കുരു കോര്‍ത്ത ജപമാല ഉപയോഗിക്കണം*.


*കാരിക്കോട്ടമ്മ*
[09/08, 22:11] +91 99610 02135: *നിങ്ങൾക്ക് അറിയാൻ ഒരു വശ്യ മന്ത്രം ഇവിടെ കുറിക്കുന്നു ..ഉപയോഗിക്കരുത്* 🙏

"വശ്യെകാമ രൂപിണീ
മദന കാമേശ്വരീ ജഗതെ ഘോര രൂപിണീ
ഹോം ഹ്രീം സ്വാഹ
ഘന നിതംഭ കടി സ്ഥല ജഘന മോഹിനീ
ശ്യാമ ശരീരീ സർപ്പമുഖീ
ക്ഷിപ്ര പ്രസാദ ക്ഷിപ്ര കോപീ
ഹോംഹ്രീം സ്വാഹ
പൂജ്യ പാദ വന്ദനം
കണ തുട കടിസ്തല യോനീ മൂല വന്ദനം
ഉദര മുടൽ മാർ പോർ മുല മുഖ വന്ദനം
അധര നയനാദി കപാല കേശ വന്ദനം
ഹോം ഹ്രീം സ്വാഹ"

*വന്ദന മന്ത്രം പഠിച്ചു വയ്ക്കുക , ശേഷം നാം ഒരു ഒറ്റ മൂലി കണ്ടെത്തണം നമ്മുടെ നാട്ടിൽ സുലഭം ആണിത് , എന്നാലും സംഘടിപ്പിക്കാൻ ലേശം ബുദ്ധി മുട്ട് ഉണ്ട് , മുങ്ങി നീന്താൻ അറിയണം .പുഴകൾ സമുദ്രത്തിൽ ചേരുന്ന ഇടങ്ങളിൽ അഴി ഞാങ്ങണ എന്ന് പേരുള്ള ഒരു കടൽ പായൽ കാണും വലിയ മരം പോലെ തോന്നും മുങ്ങി അതിനു അടുത്ത് പോയാൽ. മുങ്ങാൻ പോകുന്ന ആൾ കുടകപ്പാല നീര് ശേഖരിച്ചു സമ്പൂർണ്ണ നിലാവ് ഉള്ള ദിവസം ശരീരത്തിൽ തേച്ചു പിടിച്ചു ,നിലാവ് അസ്തമിക്കുന്ന സമയത്ത് മുങ്ങി അഴി ഞാങ്ങണ വേര് ആയുധം തട്ടാതെ പറിക്കണം ശേഷം കൊണ്ട് വന്നു വെള്ളം ചേർക്കാതെ വൃത്തിയുള്ള കല്ല്‌ അമ്മിയിൽ അരക്കുക ശേഷം ഉരുള ആക്കി ഏഴു ദിനം ഉണക്കുക ശേഷം ചെറു ഭരണിയിൽ അടച്ചു വയ്ക്കുക* ,

*ശേഷം നിങ്ങൾ ആഗ്രഹിക്കുന്ന  വീടിന്റെ തെക്ക് ഭാഗത്ത് പോയി [രാത്രി ] നിന്ന് കയ്യില കരുതിയ മരുന്ന് ഉള്ളം കയ്യിൽ വച്ചു രണ്ടു കൈകൊണ്ടും തിരുമ്മുക ഒപ്പം മേൽ മന്ത്രം തെറ്റാതെ ജപിക്കുക അപ്പോൾ മരുന്ന് ചൂടായി തുടങ്ങും , കൈ പൊള്ളി തുടങ്ങുന്നതിനു മുൻപ് നിർത്തുക*

No comments: