മൂന്ന് സന്ധ്യകൾ എത്ര സമയം മുതൽ എത്ര സമയം വരെയാണ് .???
Exact time from to .
Kindly inform
[09/08, 22:00] Hari Bhattathi: *രാവിലെ* : വെളുപ്പിന് 2.30 മുതൽ/കഴിഞ്ഞാൽ പിറ്റെന്നായി, "നക്ഷത്രങ്ങൾ ഉള്ളപ്പോൾ മുതൽ (ഉദയത്തിന് 4 നാഴിക മുമ്പ് 1 നാഴിക= 24മിനിട്ട് )തുടങ്ങി സൂര്യനുദിക്കുന്നത് വരെ അല്ലെങ്കിൽ കൈരോമം വിളക്കിന്റെ സഹായം ഇല്ലാതെ കാണുന്നത് വരെ"
*മദ്ധ്യാന സന്ധ്യാവന്ദനം (ഉപസ്ഥാനം* ): തേവാരം, ഉപാസനകൾ കഴിഞ്ഞ് [നട്ടുച്ചനേരത്ത് വേണം അതുവരെ ജലപാനം പാടില്ല,അതു സാധിക്കാത്തതിനാൽ ] ചെയ്യുന്നു. ആഹാര പ്രശ്നവും മറ്റു ജോലിത്തിരക്കുകളും തന്നെയാണ് നേരത്തെയാക്കുവാൻ കാരണവും.
*വൈകുന്നേരം* : അർഘ്യം നൽക്കുവാൻ അർദ്ധാസ്തമയ സമയത്ത് വേണം, സന്ധ്യാ മുടിക്കുന്നതിന് സമയം നിർബന്ധമില്ല...
NB:- _എന്ത് തന്നെയായാലും ചെയ്യാതിരിക്കുന്നതിലും നല്ലത് ചെയ്യുന്നത് തന്നെയാണ്_.....
No comments:
Post a Comment