Friday, August 09, 2019

സുഭാഷിതം🕉*

*ന ക്രോധിനോ f ര്‍ത്ഥോ*
*ന നൃശംസസ്യ മിത്രം*
*ക്രൂരസ്യ ന സ്ത്രീ*
*സുഖിനോ ന വിദ്യാ I*
*ന കാമിനോ ഹ്രീരലസസ്യ* *ന ശ്രീഃ സര്‍വ്വം തു ന സ്യാദനവസ്ഥിതസ്യ II*

*കോപശീലനു് ധനവും, നികൃഷ്ടപ്രവൃത്തി ചെയ്യുന്നവനു് ഇഷ്ടക്കാരേയും, ദുഷ്ടനു് ഭാര്യയും, സുഖം ആഗ്രഹിക്കുന്നവനു് വിദ്യയും, കാമുകനു് നാണവും, തൊഴില്‍ ചെയ്യാത്ത മടിയനു് എെശ്വര്യവും, വ്യവസ്ഥയില്ലാത്തവനു് സര്‍വ്വഗുണങ്ങളും നശിക്കുന്നു*

No comments: