മലവദ്വാസസാ ന സംവദേത. ന സഹാസീത. നാസ്യാ അന്നമദ്യാത്. തിസ്രോ രാത്രീർ വ്രതം ചരേത്.. യജുർവേദം (13-1)
മലവദ്വാസസ്സ് = ഋതുമതി. തീണ്ടാർന്നവളുമായി സംവദിക്കാനോ ഒപ്പമിരിക്കാനോ അവൾ വച്ച ഭക്ഷണംകഴിക്കാനോ പാടില്ല. മൂന്നുരാത്രി അവൾ വ്രതമാചരിക്കണം
-തൈത്തിരീയ സംഹിത പർച്ചം 13, അനുവാകം 1
(തീണ്ടാരിയായാൽ മാറിയിരിയ്ക്കണം എന്നതിനുള്ള വേദപ്രമാണം)
No comments:
Post a Comment