Thursday, August 01, 2019

ഈശ്വരൻ എന്നതിനു പൂന്താനം നൽകുന്ന ആശയം:
കർമ്മാകർമ്മവികർമ്മ പരായണൻ ധർമ്മാധർമ്മഫലപ്രദ നീശ്വരൻ. അതു കൊണ്ട് സദ്കർമ്മങ്ങൾ സദാ ചെയ്യുക.

No comments: